
പി.വി രാജേന്ദ്രന്
പാലക്കുന്ന്: റെയില്‍വെ സ്റ്റേഷന് റോഡില്‍ അംബിക ലോട്ടറി കട നടത്തുന്ന തെക്കേക്കര ഹൗസില്‍ പി.വി രാജേന്ദ്രന് (രാജു-68)...

മുഹമ്മദ് കുഞ്ഞി
ചെമ്മനാട്: മുന്‍ പ്രവാസിയും പഴയകാല ഹോട്ടല്‍ വ്യാപാരിയുമായ ചെമ്മനാട് കൊളമ്പക്കാലിലെ ഹൈറേഞ്ച് മുഹമ്മദ് കുഞ്ഞി(88)...

അബ്ദുല്‍ റഹ്മാന്
കാസര്‍കോട്: മുന്‍ പ്രവാസിയും കുമ്പള ഉളുവാറില്‍ താമസക്കാരനുമായ കെ.എം അബ്ദുല്‍ റഹ്മാന് (57) അന്തരിച്ചു. പരേതരായ...

ടി. ഉബൈദ്: അക്ഷരങ്ങളെ ആയുധമാക്കിയ ഉത്തരകേരളത്തിലെ ആക്ടിവിസ്റ്റ്-അംബികാസുതന്‍ മാങ്ങാട്
കാസര്‍കോട്: ഉത്തരകേരളം കണ്ട ഏറ്റവും വലിയ ആക്ടിവിസ്റ്റായിരുന്നു കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായ ടി. ഉബൈദെന്നും...

കവി ഉബൈദിന്റെ നിറമാര്‍ന്ന ഓര്‍മ്മകളില്‍ അക്ഷര വെളിച്ചം സര്‍ഗസഞ്ചാരം; ഇന്ന് മൊഗ്രാലില്‍ സമാപനം
കാസര്‍കോട്: പാട്ടുപാടി പാട്ടപ്പിരിവ് നടത്തി വിദ്യാലയം സ്ഥാപിച്ച ടി. ഉബൈദിന്റെ സര്‍ഗസംഭാവനകളെ കാലത്തോട് വിളിച്ചുപറഞ്ഞും...

ന്യൂറോ ശാസ്ത്ര ഗവേഷണ കേന്ദ്രമായി കേരളത്തെ മാറ്റണം -ഡോ. പി.എം അബ്ദുല്‍ മുനീര്‍
കാസര്‍കോട്: ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ച്വറി, സ്ട്രോക്ക്, ന്യൂറോഡി ജനറേഷന്, ന്യൂറോ ഇന്ഫ്ളമേഷന്, മദ്യപാനവുമായി...

ജില്ലയിലെ വന്യമൃഗശല്യം
കാസര്‍കോട് ജില്ലയിലെ വന്യമൃഗശല്യം അപരിഹാര്യമായ പ്രശ്നമായി തുടരുകയാണ്. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യത്തിന്...

കുഞ്ഞാമു
തളങ്കര: തളങ്കര ജദീദ് റോഡിലെ പരേതനായ പീടേക്കാരന്‍ മൊയ്തുവിന്റെ മകന് കുഞ്ഞാമു(92) അന്തരിച്ചു. സി.പി.എമ്മിന്റെ സജീവ...

ഖദീജ ബി.കെ
മൊഗ്രാല്‍: മൊഗ്രാല്‍ വലിയ ജുമാ മസ്ജിദിന് സമീപം വളച്ചാലിലെ പരേതനായ ബി.കെ ഹസ്സന് വെള്ളക്കണ്ട ത്തിന്റെ മകളും പരേതനായ...

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കും-പി.കെ ഫൈസല്‍
കാസര്‍കോട്: സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യത്തെയും മഹാത്മാഗാന്ധിയെയും തമസ്കരിച്ചുകൊണ്ട് സ്വാതന്ത്ര്യ സമര...

ഇങ്ങനെ മതിയോ അടിപ്പാതകള്‍; ചിലയിടങ്ങളിലെ അടിപ്പാതകളില്‍ ഗതാഗതം ദുരിതമയം
കാസര്‍കോട്: ദേശീയപാത 66 ചെങ്കള-തലപ്പാടി റീച്ചില്‍ ചിലയിടങ്ങളില്‍ നിര്‍മ്മിച്ച അടിപ്പാതയിലൂടെയുള്ള ഗതാഗതം...
Top Stories












