REGIONAL - Page 53
കെ.എം അഹ്മദ് പുരസ്കാരം ജിതിന് ജോയല്‍ ഹാരിമിന്
കാസര്‍കോട്: പ്രമുഖ പത്രപ്രവര്‍ത്തകനും ഉത്തരദേശം സ്ഥാപകനും പ്രസ്ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം. അഹ്മദിന്റെ പേരില്‍...
പെരിയ കേസ്: രേഖകള്‍ നേരത്തെ കണ്ടിട്ടില്ല, ആരോപണം തള്ളി അഡ്വ. സി.കെ ശ്രീധരന്
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച...
ഓട്ടോയില്‍ കടത്തിയ 17.28 ലീറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: ഓട്ടോയില്‍ കടത്തികൊണ്ടുവന്ന 17.28 ലീറ്റര്‍ കര്‍ണാടക മദ്യവുമായി 44 കാരനെ കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍...
നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ; ഓര്‍മ്മകളിലൂടെ തിരിഞ്ഞുനടന്ന് പൂര്‍വ്വവിദ്യാര്‍ത്ഥി കുടുംബസംഗമം
കാസര്‍കോട്: നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒ.എസ്.എയുടെ നേതൃത്വത്തില്‍ നൂറ്റാണ്ടിന്റെ...
കുമ്പള കളറാവുന്നു, മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം പുരോഗമിക്കുന്നു; ശൗചാലയമടക്കമുള്ള വിശ്രമകേന്ദ്രം ഒരുങ്ങി
ബസ്സ്റ്റാന്റ് നിര്‍മ്മാണം മാത്രം കൈ അകലെ
വെറുപ്പിന്റെ പ്രതീകത്തെ കത്തിച്ച് സന്ധ്യാരാഗം പുതുവര്‍ഷത്തെ വരവേറ്റു
കാസര്‍കോട്: മനസുകളില്‍ നിന്നും മണ്ണില്‍ നിന്നും വെറുപ്പിന്റെ പ്രതീകത്തെ കത്തിച്ചുക്കളഞ്ഞ് പുതുവര്‍ഷ നിമിഷങ്ങളെ...
സ്വര്‍ണ്ണക്കപ്പ് കണ്‍കുളിര്‍ക്കെ കണ്ട് കാഞ്ഞങ്ങാട്
സ്കൂള്‍ കലോത്സവ സ്വര്‍ണ്ണക്കപ്പ് പ്രയാണത്തിന് തുടക്കം
തേടിയ പുലി കണ്മുന്നില്!! ബോവിക്കാനത്ത് പുലി വിളയാട്ടം
മുള്ളേരിയ: വനപാലകര്‍ ദിവസങ്ങളായി തേടുന്ന പുലി വനം വകുപ്പ് ഓഫീസിനു മുന്നിലെത്തി ഓടി മറിഞ്ഞു. തിങ്കളാഴ്ച രാത്രി 11...
മാലിക് ദിനാര്‍ യതീംഖാനയില്‍ നവീകരിച്ച താമസ ഹാള്‍ ഉദ്ഘാടനം ചെയ്തു
തളങ്കര: ദഖീറത്തുല്‍ ഉഖ്റ സംഘത്തിന് കീഴിലുള്ള മാലിക് ദീനാര്‍ യത്തീംഖാനയിലെ നവീകരിച്ച താമസ ഹാളിന്റെ ഉദ്ഘാടനം പ്രസിഡണ്ട്...
എരിഞ്ഞിപ്പുഴയില്‍ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കാസര്‍കോട് ; കാനത്തൂര്‍ എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു. എരിഞ്ഞിപ്പുഴയിലെ...
12 ലിറ്റര്‍ ബിയറും 2.7 ലിറ്റര്‍ മദ്യവുമായി കടമ്പാര്‍ സ്വദേശി അറസ്റ്റില്‍
കുമ്പള: 12 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത ബിയറും 2.7 ലിറ്റര്‍ മദ്യവുമായി കടമ്പാര്‍ സ്വദേശിയെ കുമ്പള എക്സൈസ് സംഘം അറസ്റ്റ്...
സി.എം ആസ്പത്രിയിലെ പാമ്പ് വിഷ ചികിത്സാ യൂണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു
ചെര്‍ക്കള: ചെര്‍ക്കള സി.എം മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയിലെ പാമ്പ് വിഷ ചികിത്സാ യൂണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു....