REGIONAL - Page 32

മൊഗ്രാല്‍ സ്കൂള്‍ കവാടത്തിന് മുന്നിലെ സ്ലാബ് തകര്‍ന്നത് ദുരിതമാകുന്നു
സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കും ഇത് അപകടഭീഷണിയാകും.

എല്‍.ഡി.എഫിന്റേത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം -രാജീവ് ചന്ദ്രശേഖര്‍
കാസര്‍കോട്: വികസനത്തിന് വോട്ട് തേടി കേരളത്തില്‍ അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ...

പാദൂര്‍ ട്രോഫി ഫുട്ബോള്‍: സംഘാടക സമിതി ഓഫീസ് തുറന്നു
മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെയും ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെയ് 9ന്...

ഡയാ ലൈഫില്‍ ഡയാലിസിസ് യൂണിറ്റ് ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: പുലിക്കുന്നില്‍ ടൗണ്‍ ഹാളിന് സമീപത്തെ ഡയാ ലൈഫ് സൂപ്പര്‍ സപെഷാലിറ്റി ഹോസ്പിറ്റലില്‍ 24 മണിക്കൂറും...

ലഹരിയുടെ പിടിയിലമര്‍ന്ന കേരളത്തെ മോചിപ്പിക്കാന്‍ പുതുതലമുറ രംഗത്തിറങ്ങണം- കെ. സുധാകരന്
കാഞ്ഞങ്ങാട്: ലഹരിയുടെ പിടിയിലമര്‍ന്ന കേരളത്തിന്റെ മോചനം കുട്ടികളിലൂടെ മാത്രമെ സാധ്യമാകൂവെന്നും ലഹരി വിരുദ്ധ...

ജേര്‍ണലിസ്റ്റ് വടംവലി: സംഘാടക സമിതിയായി
കാസര്‍കോട്: പ്രസ്ക്ലബ് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടകസമിതായി....

കിലെ ഐ.എ.എസ് അക്കാദമി രജിസ്ട്രേഷന് ആരംഭിച്ചു; അധ്യയനം 2025 ജൂണ്‍ ആദ്യവാരം തുടങ്ങും
ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കള്‍ക്ക് കോഴ്സ് ഫീസില്‍ 50 ശതമാനം സബ്സിഡി

മൂസാ ഷരീഫ് - കര്‍ണ കദൂര്‍ സഖ്യത്തിന് ഇരട്ട നേട്ടം; ഏഷ്യന്‍ പസഫിക് റാലിയിലും ദേശീയ കാര്‍ റാലിയിലും ഓവറോള്‍ വിജയം
ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ കോ-ഡ്രൈവര്‍ ആയ മൂസാ ഷരീഫ് മത്സരത്തിനിറങ്ങുന്നത്.

വ്യവസായ മേഖലയിലെ പുരോഗതി വിലയിരുത്തി സെമിനാര്‍
എന്റെ കേരളം പ്രദര്‍ശന വിപണന മേള

അറിവ് മാത്രം പോരാ; ഹൃദയം നിറയെ അലിവുണ്ടാവണം-ഫാ. ഡേവിസ് ചിറമേല്‍
തളങ്കര സ്കൂള്‍ '75 മേറ്റ്സ് സുവര്‍ണ ജൂബിലി ആഘോഷത്തിന് പ്രൗഢമായ തുടക്കം

ഇംഗ്ലീഷ്, കോമേഴ്സ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക നിയമനം
55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത.

ഭിന്നശേഷി വ്യക്തികള്‍ കുടുംബാംഗങ്ങളായുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ്
ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു












