REGIONAL - Page 29
പുതിയ കോട്ടയില്‍ വന്‍ ആല്‍മരം പൊട്ടിവീണ് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തകര്‍ന്നു
കാഞ്ഞങ്ങാട്: പുതിയ കോട്ടയില്‍ വന്‍ ആല്‍മരം പൊട്ടിവീണ് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തകര്‍ന്നു. പുതിയ കോട്ട...
പട്ള മുഹമ്മദ് ഷാഫി
പട്ള: ദീര്‍ഘകാലം പ്രവാസിയായിരുന്ന പട്ളയിലെ മുഹമ്മദ് ഷാഫി(75) അന്തരിച്ചു. അബ്ദുല്ല മുക്രിയുടെയും ആയിഷാബിയുടെയും മകനാണ്....
ലഹരിക്കെതിരെ കൂട്ടായ ശ്രമമുണ്ടാവണം-ഡി.വൈ.എസ്.പി
കാസര്‍കോട്: കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും സ്കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റും വലിയ രീതിയിലുള്ള ലഹരി മാഫിയ...
മലയാളം-കന്നഡ വിവര്‍ത്തന ശില്പശാല നവ്യാനുഭവമായി
കാസര്‍കോട്: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേര്‍സ് അസോസിയേഷന്, കാസര്‍കോട്...
ജന്മനാടിന്റെ സ്നേഹവായ്പിലേക്ക് അസ്ഹറുദ്ദീന് വന്നിറങ്ങി, ഉജ്ജ്വല വരവേല്‍പ്പ്
കാസര്‍കോട്: രഞ്ജി ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ജന്മനാട്ടില് തിരിച്ചെത്തിയ മുഹമ്മദ് അസ്ഹറുദ്ദീന്...
കണ്ണന് കുഞ്ഞി
മാങ്ങാട്: റിട്ട. കപ്പല്‍ ജീവനകാരന് മാങ്ങാട് മോണി നിവാസിലെ എം. കണ്ണന് കുഞ്ഞി (68) ഹൃദയാഘതത്തെ തുടര്‍ന്ന് അന്തരിച്ചു....
അബ്ദുല്ല
തളങ്കര: ഒരുകാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന തെരുവത്ത് ബീഡിയുടെ ഉല്‍പ്പാദകരില്‍ ഒരാളായിരുന്ന അബ്ദുല്ല (78) അന്തരിച്ചു....
നഫീസ ഹജ്ജുമ്മ
മുള്ളേരിയ: പരേതനായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ നഫീസ ഹജ്ജുമ്മ(70) അന്തരിച്ചു. ആദൂരിലെ പരേതനായ മുഹമ്മദ്...
കാസര്‍കോട് ജില്ലയില്‍ അസി. പ്രൊഫസര്‍മാരുടെ ഒഴിവ്; അറിയാം വിശദ വിവരങ്ങള്‍
കാസര്‍കോട്: ജില്ലയില്‍ അസി. പ്രൊഫസര്‍മാരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. രാജപുരം ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്സ്...
കെ.വി കുമാരന് മാഷിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
കാസര്‍കോട്: അംഗീകാരത്തിന് മേല്‍ അംഗീകാരമായി വിവര്ത്തകന് കെ.വി കുമാരന് മാഷിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്...
കേശവ നായക്
പെര്‍ള: പത്രം വായിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണയാള്‍ മരിച്ചു. എന്മകജെ പഞ്ചായത്തിലെ സ്വര്‍ഗ മല്ലത്തടുക്കയിലെ കേശവ...
കൃഷ്ണന് കുട്ടി
പാലക്കുന്ന്: കോട്ടിക്കുളം മര്‍ച്ചന്റ്നേവി ക്ലബ്ബ് അംഗം തൃക്കണ്ണാട് മാരാന് വളപ്പില്‍ കൃഷ്ണന്‍കുട്ടി(കുട്ട്യന്‍ -79)...