കുഡ് ലുവില് വയോധിക ഒഴുക്കില്‍പെട്ട് മരിച്ചു
കുഡ് ലു ഗംഗൈ റോഡിലെ ഗണേഷ് നായികിന്റെ ഭാര്യ ഭവാനിയാണ് മരിച്ചത്
കനത്ത മഴ: കാസര്‍കോട്ട് നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി; കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
അധികൃതര്‍ തീരപ്രദേശവാസികള്‍ക്ക് ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്
സുല്‍ത്താന്റെ മരണത്തില്‍ കണ്ണീരോടെ നാട്; കുട്ടി അപകടത്തില്‍പ്പെട്ടത് മഴവെള്ളം നിറഞ്ഞ നടപ്പാലത്തിലൂടെ നടന്നുപോകുമ്പോള്‍
നടപ്പാലത്തില്‍ കൈ വരികളില്ലാത്തതാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടയില്‍ ഗതാഗതം നിരോധിച്ചു; നൂറിലേറെ കുടുംബങ്ങള്‍ അപകട ഭീഷണിയില്‍
റോഡിന് മുകള്‍ഭാഗത്ത് താമസിക്കുന്നവരെ മറ്റിടങ്ങളിലേക്ക് മാറ്റി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; അവസാനഘട്ട വോട്ട് അഭ്യര്‍ഥനയുമായി സ്ഥാനാര്‍ഥികള്‍
ഏത് വിധേനയും മണ്ഡലം കയ്യിലാക്കണമെന്ന ദൃഢനിശ്ചയത്തിലാണ് മുന്നണികള്‍
കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കല്ലുവെട്ട് കുഴിയില്‍ വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ഓണിബാഗിലു അരണകുഴിയിലെ മുഹമ്മദിന്റെയും ഖദിജത്ത് ഖുബ് റയുടെയും മകള്‍ ഫാത്തിമത്ത് ഹിബയാണ് മരിച്ചത്
വ്യാപകമായ നെറ്റ് വര്‍ക്ക് തടസ്സങ്ങള്‍ നേരിട്ട് റിലയന്‍സ് ജിയോ ഉപയോക്താക്കള്‍; കോള്‍ ചെയ്യാന്‍ കഴിയുന്നില്ല; സേവനങ്ങള്‍ തടസപ്പെട്ടു
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തടസ്സം ആരംഭിച്ചത്
വീണ്ടും ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം; ഒക്ടോബര്‍ 5 ന് വനിതാ ഏകദിന ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടും
12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്
എയര്‍ ഇന്ത്യ വിമാന അപകടം അന്വേഷിക്കാന്‍ ബോയിങ് വിദഗ്ധര്‍ ഇന്ത്യയില്‍; നിര്‍ണായകമായ സിവിആര്‍ കണ്ടെത്തി
തിരിച്ചറിഞ്ഞവയില് 47 മൃതദേഹങ്ങള്‍ വിവിധ ജില്ലകളിലേക്ക് കൊണ്ടുപോയി
തേങ്ങക്ക് പിന്നാലെ ചിരട്ടക്കും വില കുതിച്ച് കയറുന്നു; കൊടിയമ്മയില്‍ കടക്ക് പുറത്ത് സൂക്ഷിച്ച 6 ചാക്ക് ചിരട്ട കവര്‍ന്നു
കവര്‍ന്നത് ചൂരിത്തടക്കയിലെ അബ്ദുല്ലയുടെ മലഞ്ചരക്ക് കടയുടെ പുറത്ത് സൂക്ഷിച്ചിരുന്ന 50 കിലോവരുന്ന ചിരട്ട
കാഞ്ഞങ്ങാട്ട് കാറിലെത്തിയ സംഘം യുവാവിന് നേരെ വാള് വീശിയതായി പരാതി; 3 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്
പ്രദേശത്തെ ലഹരി വില്‍പ്പനയെ എതിര്‍ത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നും ആരോപണം
പുള്ളിമുറി ചൂതാട്ടം; 7080 രൂപയുമായി ഏഴുപേര്‍ അറസ്റ്റില്‍
ആദൂര്‍ എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്
Top Stories