'ലത്തീഫ': യുഎഇയിലെ ആദ്യത്തെ എ.ഐ കുഞ്ഞിന് പേരിട്ടു
വോട്ടെടുപ്പില്‍ 14,000 പേര് പങ്കെടുത്തു
പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ ഷൈന്‍ ടോം ചാക്കോയും ഹന്ന റെജി കോശിയും വീണ്ടും ഒന്നിക്കുന്നു
പ്രിയദര്‍ശന്റെ കൊറോണ പേപ്പേഴ്സ് എന്ന തമിഴ് ചിത്രത്തിലാണ് നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ചത്
കൊച്ചിയിലും തിരുവനന്തപുരത്തും വി 5G സേവനങ്ങള്‍; ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ ആസ്വദിക്കാം
അടുത്തിടെ കോഴിക്കോടും മലപ്പുറത്തും കമ്പനി 5G സേവനങ്ങള്‍ ആരംഭിച്ചിരുന്നു
വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവം; പ്രധാനാധ്യാപകനെതിരെ കേസ്; ഡി.ഡി.ഇ സ്കൂളിലെത്തി തെളിവെടുത്തു
പ്രധാനാധ്യാപകന് എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്
കാസര്‍കോട്ട് പൊലീസ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; കുമ്പള സ്വദേശിക്ക് പരിക്ക്
അപകടത്തെ തുടര്‍ന്ന് സ്കൂട്ടര്‍ ബസിനടിയിലേക്ക് കയറിപ്പോയി
കോട്ടിക്കുളത്ത് പുരാവസ്തു ശേഖരമുണ്ടെന്ന് സംശയിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന
പഴക്കം ചെന്ന ചെമ്പുകളും ഓട്ട്, ചെമ്പ് പാത്രങ്ങളും, പഴയ വാളും ഉള്‍പ്പെടെ കണ്ടെത്തി
കാറില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവ്
ധര്‍മ്മടം മീത്തല്‍ പീടികയിലെ എന്‍.കെ സല്‍മാനെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്
ദുരൂഹതയില്ല; കടവരാന്തയിലെ രക്തം മൃഗത്തിന്റേത് തന്നെയെന്ന് സ്ഥിരീകരണം
അംഗഡി പദവിലെ രണ്ട് കടകളുടെ വരാന്തയിലാണ് രക്തം കട്ടപിടിച്ച നിലയില്‍ കണ്ടെത്തിയത്
ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് ജനങ്ങള്‍ എന്തിനാണ് 150 രൂപ ടോള്‍ നല്‍കുന്നതെന്ന് സുപ്രീംകോടതി
ഒരു മണിക്കൂര്‍കൊണ്ട് സഞ്ചരിക്കേണ്ട ദൂരം താണ്ടാന്‍ 11 മണിക്കൂര്‍ അധികം എടുക്കുന്നുവെന്നും കോടതി
കുവൈത്തില്‍ ഭിക്ഷാടനം നടത്തിയതിന് 14 സ്ത്രീ യാചകര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ ഇന്ത്യക്കാരും
മറ്റുള്ളവര്‍ ശ്രീലങ്കന്‍, സിറിയ, ജോര്‍ദാന്‍ രാജ്യങ്ങളിലുള്ളവര്‍
യാത്രാക്ലേശത്തിന് പരിഹാരം വേണം; മംഗളൂരു-രാമേശ്വരം ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി മന്ത്രിക്ക് നിവേദനം
കാഞ്ഞങ്ങാട് ബദരിയ മസ്ജിദ് വൈസ് പ്രസിഡണ്ട് മദനി ഹമീദ് ആണ് നിവേദനം നല്‍കിയത്
ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന് വളപ്പിലെ മരം റോഡിലേക്ക് പൊട്ടി വീണു
അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുനീക്കി
Top Stories