
യുവനാവികന് മരണപ്പെട്ട് 10 ദിവസം പിന്നിട്ടു; മൃതദേഹം നാട്ടിലെത്തിയില്ല; ആശങ്കയും പ്രതിഷേധവും
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂർത്തിയായെന്നും റിപ്പോര്‍ട്ട് പുറത്തുവരാനുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എം.പി...

കുമ്പള ടോള്‍ ബൂത്ത്;പ്രതിഷേധവും നിയമ പോരാട്ടവും തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍
കാസര്‍കോട്: ദേശീയപാത 66ല്‍ കുമ്പള ആരിക്കാടി ടോള്‍ ബൂത്ത് നിര്‍മാണ പ്രവൃത്തി താത്കാലികമായി നിര്‍ത്തിവെക്കാനുള്ള ഹൈക്കോടതി...

അതിതീവ്ര മഴ; ജില്ലയില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട്
കാസര്‍കോട്: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെയും മറ്റന്നാളും (മെയ്29,30 ) ജില്ലയില്‍ റെഡ്...

ദേശീയ ദുരന്ത നിവാരണ സംഘം വീരമലക്കുന്ന് സന്ദര്‍ശിച്ചു
ചെറുവത്തൂർ :കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ദേശീയ പാത 66ല്‍ നിലനില്‍ക്കുന്ന അപകട ഭീഷണി നേരിട്ട് സന്ദര്‍ശിക്കാന്‍ ദേശീയ...

സ്കൂട്ടറില്‍ കടത്തിയ 34.560 ലിറ്റര്‍ മദ്യം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു
കാസര്‍കോട്: സ്കൂട്ടറില്‍ കടത്തിയ 34.560 ലിറ്റര്‍ കര്‍ണാടക മദ്യം മധൂര്‍ പന്നിപ്പാറ ചെട്ടുംകുഴി റോഡില്‍വെച്ച് സൈസ് സംഘം...

താറുമാറായി ട്രെയിൻ ഗതാഗതം : കാസർകോട്ട് എത്തേണ്ട ട്രെയിനുകൾ മണിക്കൂറുകൾ വൈകി
നാല് മുതൽ അഞ്ച് മണിക്കൂർ വരെയാണ് വൈകി ഓടുന്നത്.

ആകാശം തൊട്ട് ഇജാസ് ബങ്കര; ഇനി പൈലറ്റ് സീറ്റില്‍..
രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം പൈലറ്റ് സീറ്റ് ഉറപ്പിച്ചത്

കാസര്‍കോട്ട് റെയില്‍വേ ഇലക്ട്രിക്ക് ലൈനിലേക്ക് തെങ്ങ് വീണു
കാസര്‍കോട്ട് റെയില്‍വേ ഇലക്ട്രിക്ക് ലൈനിലേക്ക് തെങ്ങ് വീണു കാസര്‍കോട്: കുമ്പള -കാസര്‍കോട് റെയില്‍വേ...

നാഷണൽ പെർമിറ്റ് ലോറിയുടെ ടയറിന് തീ പിടിച്ചു
കാഞ്ഞങ്ങാട്: മംഗലാപുരത്തു നിന്നു ഇരിട്ടിയിലേക്കു സിമൻ് കയറ്റി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് തീ...

ഓയിൽ കണ്ടെയ്നറുകൾ കടലിൽ പതിച്ചു: ജില്ലകളിൽ ജാഗ്രത നിർദേശം
കാസർകോട് : കൊച്ചിയില്‍ നിന്ന് 38 മൈല്‍ വടക്കായി കപ്പലില്‍ നിന്ന് ഓയില്‍ കണ്ടെയ്നറുകള്‍ കടലല് പതിച്ച സാഹചര്യത്തിൽ...

അതിതീവ്ര മഴ; വീരമലക്കുന്നിലും മട്ടലായി കുന്നിലും ബേവിഞ്ചയിലും അതീവ ജാഗ്രത
സര്‍വീസ് റോഡ് നിര്‍മിക്കുന്ന ഘട്ടത്തില്‍ ഓവുചാല്‍ നിര്‍മിക്കാത്തതാണ് പ്രധാന പ്രശ്നമായി നിലനില്‍ക്കുന്നത്. നിര്‍മിച്ച...

കൂട്ട ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം; പിന്നാലെ റോഡ് ഷോ; വ്യാപക വിമര്‍ശനം
കര്‍ണാടകയിലെ ഹവേരിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയരുകയാണ്. ജാമ്യം കിട്ടിയ...
Top Stories













