
ഗുരുതര പൊള്ളല്‍; വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍; മനുഷ്യക്കടത്ത് ഇര മിനി ഭാര്‍ഗവനെ കൊച്ചിയില്‍ എത്തിച്ചു
മലേഷ്യയില്‍ മനുഷ്യക്കടത്തിനിരയായി ഗാര്‍ഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാര്‍ഗവനെ (54) കൊച്ചിയില്‍ എത്തിച്ചു....

വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇനി വോയ്സ് ചാറ്റ്; പുതിയ ഫീച്ചറിനെ കുറിച്ച് അറിയാം
ജനകീയ മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു. ഇനി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വോയ്സ്...

നാടകോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും; ആദ്യ ദിനം 'ജൊതെഗിരുവനുചന്തിര' അരങ്ങില്‍
കാസര്‍കോട്: കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും പ്രമുഖ സാംസ്കാരിക വ്യക്തിത്വവുമായ പി. അപ്പുകുട്ടന്‍...

പ്രവാസികള്‍ക്ക് നീണ്ട അവധി ; ബലി പെരുന്നാള്‍ അവധി 5 ദിവസം
അബുദാബി: ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായ ബലിപെരുന്നാളിനോടനുബന്ധിച്ച് അറബ് രാജ്യങ്ങളില്‍ അവധി...

കാഞ്ഞങ്ങാട് മഡിയനിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു; ഒരാളുടെ നില ഗുരുതരം
കാഞ്ഞങ്ങാട്: മഡിയനിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. . മാണിക്കോത്ത് അസീസിൻ്റെ മകൻ അഫാസ്(9),...

ടീഷര്‍ട്ടില്‍ ഗാസയില്‍ പൊലിഞ്ഞ 4986 കുഞ്ഞുങ്ങളുടെ പേരുകള്‍; കാനില്‍ അസാന്‍ജെ
ദ സ്കിസ് ബില്യണ്‍ ഡോളര്‍മാന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രചരണാര്‍ത്ഥമാണ് അദ്ദേഹം കാനിലെത്തിയത്.

ഇന്ദ്രന്‍സിനൊപ്പം നായികയായി മധുബാല; ചിന്ന ചിന്ന ആസൈയുടെ പോസ്റ്റര്‍ പുറത്ത്
ഏറെ നാളത്തെ ഇടവേളക്ക് ശേഷം മധുബാല വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്

ദേശീയ പാത തകര്‍ച്ച; കരാര്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം
കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു

ദേശീയ പാത 66: പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി റിയാസ്
കനത്ത മഴയില്‍ ദേശീയ പാത 66ല്‍ വിവിധ ഇടങ്ങളിലുണ്ടായ വിളളലുകളിലും തകര്‍ച്ചയിലും പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ്...

പുലിപ്പേടി മാറി, ഇനി കാട്ടുപോത്തുകള്‍; ജില്ല അതിര്‍ത്തിയില്‍ കാട്ടുപോത്ത് ഭീതി; വ്യാപക നഷ്ടം
ബദിയടുക്ക: കാട്ടാനയും പുലിയും ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ കഴിയുന്ന കര്‍ഷകരെ ആശങ്കയിലാഴ്ത്തി വനാതിര്‍ത്തി പ്രദേശങ്ങളില്‍...

ഇനി ഭാഷ തടസ്സമല്ല; ഗൂഗിള്‍ മീറ്റില്‍ ഇനി ലൈവ് വോയ്സ് ട്രാന്‍സ്ലേഷനും
ഗൂഗിള്‍ മീറ്റില്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരുണ്ടെങ്കില്‍ ഇനി ആശയവിനിമയം ബാലികേറാമലയാകില്ല. എ.ഐ അധിഷ്ഠിത വോയ്സ്...

പണമിടപാട് തര്‍ക്കം; മഞ്ചേശ്വരത്ത് യുവാവിന് തലയ്ക്ക് വെട്ടേറ്റു
മഞ്ചേശ്വരം: വോര്‍ക്കാടി തോക്കയില്‍ യുവാവിന് വെട്ടേറ്റു. വോര്‍ക്കാടി സ്വദേശി സജി (32)ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ...
Top Stories













