Movie - Page 5
സംവിധായകന് ആറ്റ് ലിയുമായി ചേര്‍ന്നുള്ള അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിനെതിരെ കോപ്പിയടി വിവാദം
ഹോളിവുഡ് ചിത്രം ഡ്യൂണിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്ന ആരോപണമാണ് ഉയരുന്നത്
അനശ്വരാ രാജനും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച് ലര്‍' മെയ് 9 ന് തിയറ്ററുകളില്‍ എത്തും
2024 ഓഗസ്റ്റ് 23ന് തിയറ്ററുകളില്‍ എത്തിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും വിവാദങ്ങള്‍ കാരണം റിലീസ് മാറ്റുകയായിരുന്നു.
പൃഥ്വിരാജ് - പാര്‍വതി തിരുവോത്ത് ചിത്രം 'നോബഡി' എറണാകുളത്ത് ആരംഭിച്ചു
ഹക്കിം ഷാജഹാന് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രദര്‍ശനത്തിനെത്താനിരിക്കെ മമ്മൂട്ടി നായകനാകുന്ന 'ബസൂക്ക'യിലെ 6 പ്രധാന മാറ്റങ്ങള്‍ പുറത്തുവിട്ട് അണിയറക്കാര്‍
ഏപ്രില്‍ 7 രാത്രി 10 മണിവരെയുള്ള അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആദ്യദിവസം തന്നെ 43 ലക്ഷത്തിന്റെ...
'ബസൂക്ക' മനുഷ്യനെ കൊല്ലാത്തൊരു ത്രില്ലര്‍ പടം; മമ്മൂട്ടി എത്തുന്നത് 2 അടിപൊളി ലുക്കിലെന്നും സിദ്ധാര്‍ത്ഥ് ഭരതന്
ചിത്രം ഏപ്രില്‍ 10നാണ് തിയറ്ററുകളില്‍ എത്തുന്നത്
PRITHVIRAJ | നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും ക്യാമറക്ക് മുന്നിലേക്ക്
യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന് നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും...
EMPURAAN | വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി
കൊച്ചി: വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. ഇന്നലെ രാത്രിയോട് കൂടിയാണ് ഈ റീ എഡിറ്റഡ്...
EMPURAAN | 15 വയസ് മുതല്‍ 41 വയസ് വരെ സ്റ്റീഫന്‍ നെടുമ്പള്ളി എവിടെയായിരുന്നു? ഒടുവില്‍ ആ ചോദ്യത്തിന് സസ്പെന്‍സ് നിറച്ച മറുപടി നല്കി എമ്പുരാന് ടീം; ബാല്യകാലം അവതരിപ്പിച്ച് പ്രണവ് മോഹന്‍ലാലും
വിവാദങ്ങള്‍ക്കിടയിലും പൃഥ്വിരാജ് - മോഹന്‍ലാല്‍ ടീമിന്റെ എമ്പുരാന് നിറഞ്ഞ സദസില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്....
EMPURAAN | എമ്പുരാനില്‍ വരുത്തിയത് 17 അല്ല, 24 വെട്ടുകള്‍; നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി; മറ്റ് മാറ്റങ്ങള്‍ ഇങ്ങനെ!
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍....
SARKEET | ആസിഫ് അലിയുടെ 'സര്‍ക്കീട്ട്' മെയ് 8 ന് തിയേറ്റുകളിലെത്തും; സൂപ്പര്‍ ഹിറ്റാക്കാന്‍ ആരാധകര്‍
കൊച്ചി: നടന് ആസിഫ് അലി അടുത്തകാലത്ത് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാണ്. ഇപ്പോള്‍ ആസിഫിന്റേതായി ഒരു സിനിമ കൂടി...
SIKANDAR | എമ്പുരാനുമായി കൊമ്പുകോര്‍ക്കാന്‍ സല്മാന് ഖാന്റെ സിക്കന്ദര്‍; ആദ്യ ദിവസത്തെ കലക്ഷന്‍ വിവരം ഇങ്ങനെ!
മുംബൈ: മോഹന്‍ ലാല്‍- ഫൃഥ്വിരാജ് ചിത്രം എമ്പുരാനുമായി കൊമ്പുകോര്‍ക്കാന്‍ സല്മാന് ഖാന് നായകനായ സിക്കന്ദര്‍....
CONROVERSY | എമ്പുരാന് സിനിമ രാഷ്ട്രീയ വിവാദമായിരിക്കെ ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്; വെട്ടിമാറ്റിയത് 10 സെക്കന്റ് മാത്രം
തിരുവനന്തപുരം: എമ്പുരാന് സിനിമ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറി കൊണ്ടിരിക്കെ രാഷ്ട്രീയ വിവാദവും ഉടലെടുത്തു....