Movie - Page 4
അജു വര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന 'പടക്കുതിര' യിലെ 'ഒരായിരം കിനാക്കളാല്‍' എന്ന ഗാനം പുറത്തുവിട്ട് അണിയറക്കാര്‍
ബിച്ചു തിരുമലയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എസ് ബാലകൃഷ്ണന് ആണ്.
സത്യന് അന്തിക്കാട് - മോഹന്‍ലാല്‍ ടീമിന്റെ 'ഹൃദയപൂര്‍വ്വം'സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു
ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന വളരെ പ്ലസന്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്
അജു വര്‍ഗ്ഗീസ് പത്ര മുതലാളിയായെത്തുന്ന 'പടക്കുതിര' ഏപ്രില്‍ 24ന് തിയറ്ററുകളില്‍ എത്തും
കോമഡി ആക്ഷന്‍ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം
സംവിധായകന് രാജമൗലി ഒരുക്കുന്ന ആക്ഷന്‍ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും; മഹേഷ് ബാബുവും പ്രിയങ്കാ ചോപ്രയും നായികാ നായകന്മാര്
ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത് 3000 പേര്
എമ്പുരാന് എത്രകോടി നേടി; ഒദ്യോഗിക കണക്കുകള്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി മോഹന്‍ലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിട്ടുണ്ട്.
വിവാദങ്ങള്‍ക്കിടെ 'സൂത്രവാക്യം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് നടി വിന്‍സി അലോഷ്യസ്; ലവ് ഇമോജി കമന്റുമായി ഷൈന്‍ ടോം ചാക്കോയും
സഹപ്രവര്‍ത്തകനെതിരെ വിന്‍സി ഉന്നയിച്ച ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായാണോ എന്നാണ്...
കേക്ക് സ്റ്റോറി ഏപ്രില്‍ 19 മുതല്‍ തിയേറ്ററുകളില്‍
മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ്...
ഹാട്രിക്ക് ഹിറ്റടിക്കാന്‍ ആസിഫ് അലി എത്തുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റര്‍ടെയിനര്‍ ആഭ്യന്തര കുറ്റവാളിയുടെ ട്രെയിലര്‍ റിലീസായി....
ജയന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം 'ശരപഞ്ജരം' ദൃശ്യമികവോടെ വീണ്ടും തിയറ്ററുകളിലേക്ക്
30 ലക്ഷത്തോളം രൂപ ചെലവിട്ടാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്.
മമ്മൂട്ടിയും, മോഹന്‍ ലാലും, സുരേഷ് ഗോപിയും ഒരുമിച്ചെത്തിയ ഹിറ്റ് ചിത്രം, മനു അങ്കിള്‍ ഇനി ഫോര്‍ കെ യില്‍
ചിത്രത്തിന്റെ വിഷ്വല്‍ ക്വാളിറ്റിക്കും സൗണ്ടിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്
'ബേബി ഗേളി'ല്‍ ജോയിന്‍ ചെയ്ത് നടന് നിവിന്‍ പോളി; സെറ്റിലേക്ക് സ്വീകരിച്ചത് ചെണ്ടമേളവും പടക്കവും പൊട്ടിച്ച്; കളിയാക്കിയതാണോ എന്ന് താരം
ബേബി ഗേള്‍ ആയി എത്തുന്നത് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോദരന്റെ 15 ദിവസം മാത്രം പ്രായമായ രുദ്ര എന്ന...
നസ്ലിന് ചിത്രത്തിനായി മാര്‍ഷ്യല്‍ ആര്‍ട്സ് അഭ്യസിച്ച് കല്യാണി പ്രിയദര്ശന്; ചിത്രങ്ങള്‍ വൈറല്‍
'ഒരു പാര്‍ട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേര്‍ഷന്‍' എന്നാണ് കല്യാണി ചിത്രങ്ങള്‍ക്ക് നല്കിയ അടിക്കുറിപ്പ്