Movie - Page 2
ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന കാന്ത ഓഗസ്റ്റ് 1 ന് തിയറ്റുകളിലെത്തുമോ? ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകള് പുറത്ത്
ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ എന്നിവ വൈകാതെ തന്നെ പുറത്ത് വിടും
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം 'രാജാ സാബി'ന്റെ വിസ്മയിപ്പിക്കുന്ന ടീസര്‍ പുറത്ത്; നായകന് എത്തുന്നത് 2 വ്യത്യസ്ത രൂപങ്ങളില്‍
'ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍' എന്ന ടാഗ് ലൈനുമായി ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളോടെയാണ് ചിത്രം എത്തുന്നത്
നരിവേട്ടയ്ക്ക് മികച്ച പ്രതികരണം; കേരള രാഷ്ട്രീയം മറന്നുപോകാന്‍ പാടില്ലാത്ത ചിലത് പ്രമേയമാക്കിയിട്ടുണ്ടെന്ന് പ്രേക്ഷകര്‍
'മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ്...
ഇന്ദ്രന്‍സിനൊപ്പം നായികയായി മധുബാല; ചിന്ന ചിന്ന ആസൈയുടെ പോസ്റ്റര്‍ പുറത്ത്
ഏറെ നാളത്തെ ഇടവേളക്ക് ശേഷം മധുബാല വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്
'ആവേശ'ത്തെയും '2018' നെയും പിന്നിലാക്കി; ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ അപൂര്‍വ നേട്ടവുമായി തുടരും'
ആദ്യ പ്രദര്‍ശനം മുതല്‍ തന്നെ പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രം നേടിയത്.
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി മോഹന്‍ലാല്‍; 'വൃഷഭ'യുടെ റിലീസ് തിയതി പുറത്ത്
ചിത്രം 2025 ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍ എത്തും
ടൊവിനോ തോമസ് നായകനായെത്തുന്ന നരിവേട്ട മെയ് 23 ന് തിയറ്ററുകളിലെത്തും
ഐക്കണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
പ്രണവ് മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന 'ഡീയസ് ഈറേ'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍
ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിന് സ്റ്റീഫനും ഒന്നിക്കുന്ന ചിത്രം 'മൂണ്‍വാക്ക്' മെയ് 30ന് തിയറ്ററുകളിലേക്ക്
1980-90 കാലഘട്ടങ്ങളില്‍ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാന്‍സ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം
ഇന്ദ്രജിത്തും അനശ്വര രാജനും ഒരുമിക്കുന്ന 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ചിലര്‍' 23ന് തിയറ്ററുകളില്‍
ചിത്രത്തിന്റെ പ്രമോഷന് അനശ്വര രാജന് സഹകരിക്കുന്നില്ല എന്ന് ആരോപിച്ച് ദീപു കരുണാകരന് രംഗത്തെത്തിയിരുന്നു
2018നെ വീഴ്ത്തി കേരള ബോക്സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റായി 'തുടരും'
ഹോട് സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ് സ് വന്‍ തുകയ്ക്ക് സ്വന്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
'ഡീയസ് ഈറേ'; പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രാഹുല്‍ സദാശിവന്റെ ഹൊറര്‍ ചിത്രത്തിന് പേരിട്ടു
ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്.