Kerala - Page 90

മന്ത്രി ആന്‍ണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസ്; ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോര്‍ട്ട് തേടി
കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസിന്റെ വിചാരണ രണ്ട് പതിറ്റാണ്ട്...

സംസ്ഥാനത്ത് 164 സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയില്‍; ഞെട്ടിക്കുന്ന കണക്ക് നിയമസഭയില്‍ വെളിപ്പെടുത്തിയത് മന്ത്രി വാസവന്
തിരുവനന്തപുരം: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നല്കാന് കഴിയാത്ത 164 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്ന്...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്കാണ് മങ്കിപോക്സ്...

സ്പീക്കര്‍ തിരുത്തി; രമക്കെതിരായ പ്രസ്താവന പിന്‍വലിച്ച് എം.എം മണി
തിരുവനന്തപുരം: കെ.കെ രമ എം.എല്‍.എക്കെതിരായ മുതിര്‍ന്ന സി.പി.എം അംഗം എംഎം മണി എം.എല്‍.എയുടെ പരാമര്‍ശങ്ങളെ തള്ളി...

നിര്‍ണ്ണായക നീക്കവുമായി ഇ.ഡി സുപ്രീംകോടതിയില്‍; സ്വര്‍ണ്ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണം
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി. കേസുകള്‍ ബംഗളൂരുവിലേക്ക്...

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട്...

റോഡിലെ കുഴി; മണിചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെയാണ് ജനങ്ങള്‍ ഇപ്പോള്‍ നടക്കുന്നതെന്ന് എല്‍ദോസ്
തിരുവനന്തപുരം: റോഡിലെ കുഴി നിയമസഭയില്‍. റോഡുകളില്‍ വ്യാപകമായി കുഴികള്‍ രൂപപ്പെടുകയും ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്ത...

ഇന്‍ഡിഗോയെ വിമര്‍ശിച്ച് മുഖ്യമന്ത്രി; ജയരാജന് ശ്രമിച്ചത് തന്നെ രക്ഷിക്കാന്‍
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന കമ്പനിയുടെ നടപടിയെ സഭയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിമാനയാത്രക്കിടെ...

ഭരണഘടനയെ അപമാനിച്ചിട്ടില്ല; പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ദുഖമുണ്ട്-സജി ചെറിയാന്
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന് എം.എല്‍.എ. ഭരണഘടനാ മൂല്യങ്ങള്‍...

വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ എസ് ശബരിനാഥന് അറസ്റ്റില്‍
തിരുവനന്തപുരം: വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത്...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 31കാരനായ...

മുക്കാല്‍കോടിയോളം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: മുക്കാല്‍കോടിയോളം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ കണ്ണൂര്‍...



















