Kerala - Page 89

കണ്ണൂരില്‍ ലഹരിമരുന്ന് നല്കി 11 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ഒമ്പതാംക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍
കണ്ണൂര്‍: ലഹരിമരുന്ന് നല്കി 11 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ...

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണം; പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടിയുടെ ദുരൂഹമരണത്തില്‍ പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് മയക്കുമരുന്ന് എത്തിക്കാന്‍ ശ്രമം; കാസര്‍കോട്ടെ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് മയക്കുമരുന്ന് എത്തിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കാസര്‍കോട്...

തെക്കല്‍ ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്. മണിമലയാര്‍ നിലവില്‍...

വ്യാപാരി വ്യവസായി ഏകോപന സമിതി: രാജു അപ്സര പ്രസി., ദേവസ്യ മേച്ചേരി ജന. സെക്ര.
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തില്‍ നാല് വോട്ടുകളുടെ...

എസ്.എം.എ ബാധിച്ച അഫ്ര യാത്രയായി; മുഹമ്മദ് തനിച്ചായി
കണ്ണൂര്‍: സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര ഒടുവില്‍ മരണത്തിന് കീഴടങ്ങി....

മസ്ജിദില്‍ നിക്കാഹ് കര്മ്മത്തിന് സാക്ഷിയായി വധുവും
പേരാമ്പ്ര: വ്യത്യസ്തമായൊരു നിക്കാഹ് ചടങ്ങിന് പേരാമ്പ്ര പാലേരി പാറക്കടവ് ജുമാമസ്ജിദ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു....

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ടുമക്കളും മരിച്ചു
പത്തനംതിട്ട: വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ടുമക്കളുമടക്കം...

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: തടിയന്റെവിട നസീറിനും കൂട്ടുപ്രതികള്‍ക്കും തടവ്
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവ്. തടിയന്റെവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവരെ...

കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ അബ്ദുല്ലത്തീഫ് സഅദി അന്തരിച്ചു
കണ്ണൂര്‍: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ എന്‍. അബ്ദുല്‍ ലത്തീഫ്...

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനക്കേസ്
കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. കോഴിക്കോട് സ്വദേശിയായ യുവ...

യു.ഡി.എഫ് സമരത്തില്‍ മുസ്ലിം ലീഗിന്റെ കൊടി വിലക്കിയ നടപടി വിവാദമായി
തിരുവനന്തപുരം: യു.ഡി.എഫ് സമരത്തില്‍ മുസ്ലിംലീഗിന്റെ കൊടിവിലക്കിയത് വിവാദമാകുന്നു. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലത്തില്‍...



















