Kerala - Page 4
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു
ക്ഷേത്രത്തിനുളളിലെ മണല്‍പ്പരപ്പില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് അധികൃതര്‍
അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തുവീണ് 8 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം അനുജനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
നാവായിക്കുളം കുടവൂര്‍ ലക്ഷം കോളനിയില്‍ എന്‍എന്‍ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകള്‍ റുക് സാന ആണ് മരിച്ചത്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി
ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് മോഷണം പോയിരിക്കുന്നത്.
നിപ രോഗം സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍; റൂട്ട് മാപ്പ് പുറത്തുവിട്ടു, സമ്പര്‍ക്ക പട്ടികയിലുള്ളത് 49 പേര്
ആറ് പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്.
തൃക്കരിപ്പൂരില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ നിന്ന് എം.ഡി.എം.എ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
പരിശോധന നടത്തിയത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍
കെ സുധാകരനെ മാറ്റി :സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ
കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും.
കേരളത്തില്‍ വീണ്ടും നിപ; സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിയായ 42 കാരിക്ക്
നാല് ദിവസത്തിലേറെയായി പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ പ്രകടമാണ്
കേരളത്തില്‍ പല ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയും പ്രഖ്യാപിച്ചു
'അഭിമാനം, ഇതാണ് ഞങ്ങളുടെ മറുപടി'; ആരതി രാമചന്ദ്രന്
'സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയവരുടെ 9 കേന്ദ്രങ്ങള്‍ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ...
'കെപിസിസി പ്രസിഡണ്ടായി കെ സുധാകരന് തുടരണം'; കണ്ണൂരില്‍ ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും
'പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്', 'താരാട്ട് കേട്ട് വളര്ന്നവന് അല്ല' എന്നെല്ലാം പോസ്റ്ററുകളില്‍ കാണാം
തൃശൂര്‍ പൂരത്തിന് തുടക്കമായി; ചടങ്ങുകള്‍ കാണാന്‍ ആയിരങ്ങള്‍
കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്.
കാട്ടാക്കടയില്‍ 15 വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും
പുളിങ്കോട് ക്ഷേത്രത്തിലെ മതിലില്‍ പ്രിയരഞ്ജന് മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ്...