Kerala - Page 3
നടൻ കലാഭവൻ നവാസ് അന്തരിച്ചു
ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന കടാശ്വാസ കമ്മീഷന് അംഗവുമായ എം.നാരായണന്‍കുട്ടി അന്തരിച്ചു
ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം
കേരളത്തില്‍ അടുത്ത 2 ദിവസങ്ങളിലായി ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല
ഗോവിന്ദച്ചാമി ജയിൽ ചാടി
കണ്ണൂർ: പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഗേ പിന് കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടി. ഇന്നലെ...
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ വന്‍ കുതിപ്പ്; ജനങ്ങള്‍ക്ക് ന്യായ വിലക്ക് ലഭ്യമാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
മറ്റ് സാധനങ്ങള്‍ക്ക് വില കുതിക്കുന്നതിനിടെയാണ് വെളിച്ചെണ്ണ വിലയുടേയും കുതിപ്പ്
വി.എസ് ഇനി ജ്വലിക്കുന്ന ഓർമ്മ; പോരാട്ട ഭൂമിയിൽ നിത്യനിദ്ര
ആലപ്പുഴ : കേരളം കണ്ട ധീരനായ കമ്യൂണിസ്റ്റും, മുൻ മുഖ്യമന്ത്രിയുമായ വി. എസ് അച്യുതാനന്ദന് വിട നൽകി കേരളം. മൂന്ന് ദിവസം...
വി.എസ്സിന് വിട നല്കാന് ജന്മനാട്; വിലാപ യാത്ര ആലപ്പുഴയിലെത്തി
നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര...
വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍; അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍
ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകിട്ട് 3.20 നായിരുന്നു അന്ത്യം
എച്ച് എമ്മിനും പ്രിന്‍സിപ്പലിനും ഒക്കെ എന്താണ് ജോലി? കൊല്ലത്ത് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി
അപകടത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്താം; അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍
വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കാം
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രളയ സാധ്യത കണക്കിലെടുത്ത് കാസര്‍കോട് ഉപ്പള നദിയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു