Kerala - Page 192

എസ്എസ്എല്‍സി/ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെ.എസ്.ആര്.ടി.സി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും
തിരുവനന്തപുരം: എസ്എസ്എല്‍സി/ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം തിങ്കളാഴ്ച ആരംഭിക്കുന്ന സാഹചര്യത്തില്‍...

വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റ് പ്രശ്നം നേരിടുന്നു; മുഖ്യമന്ത്രി സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. സംസ്ഥാനത്ത്...

ക്ലബ് ഹൗസിലും പട്രോളിംഗ് ആരംഭിച്ചു; കേരള പോലീസ് അക്കൗണ്ട് തുറന്നു
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തില്‍ ഏറെ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ...

സംസ്ഥാനത്ത് 17,328 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 520
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17328 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 520 പേര്‍ക്കാണ് ഇന്ന് കോവിഡ്...

പ്രാദേശിക മത്സ്യബന്ധന ബോട്ടുകളില്‍ നിരീക്ഷണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവുമായി പ്രഫുല്‍ ഖോഡ പട്ടേല്‍
കവരത്തി: ലക്ഷദ്വീപില്‍ കേന്ദ്ര ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴും വിവാദ ഉത്തരവുകള്‍ ഒന്നിനുപിറകെ ഒന്നായി...

സുരേഷ് ഗോപിയുടെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണം; നടന് ഹെലികോപ്ടറില്‍ പണം കടത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് പത്മജ വേണുഗോപാല്‍
തൃശൂര്‍: നടന് സുരേഷ് ഗോപിയുടെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. തൃശൂരില്‍...

മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റരുടെ അമ്മ മാധവി അന്തരിച്ചു
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്ററുടെ അമ്മ മോറാഴയിലെ എം.വി മാധവിഅമ്മ (93) അന്തരിച്ചു. മറ്റു...

കൊടകര കുഴല്‍പ്പണക്കേസ്; കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു, കോന്നിയില്‍ തെളിവെടുപ്പ്
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ...

കെ എസ് ആര് ടി സിയുടെ 3000 ഡീസല്‍ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റും
തിരുവനന്തപുരം: കെ എസ് ആര് ടി സിയുടെ 3000 ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റും. ഡീസല്‍ ബസുകളാണ് സി.എന്‍.ജിയിലേക്ക്...

അഴിമതി നടത്തിയത് അന്നത്തെ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍; തന്റെ കൈകള്‍ ശുദ്ധം; വിജിലന്‍സ് റെയ്ഡില്‍ പ്രതികരണവുമായി എ പി അബ്ദുല്ലക്കുട്ടി
കണ്ണൂര്‍: തന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ പ്രതികരണവുമായി എ പി അബ്ദുല്ലക്കുട്ടി. അഴിമതി നടത്തിയത് അന്നത്തെ...

കര്‍ണാടകയുമായി തുറന്ന പോരാട്ടത്തിനില്ല; പക്ഷേ കെഎസ്ആര്‍ടിസി എന്ന ഡൊമൈന്‍ വിട്ടുനല്‍കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല; പേര് ഉപയോഗിക്കാനുള്ള അവകാശത്തില്‍ നിലപാട് വ്യക്തമാക്കി കേരളം
തിരുവനന്തപുരം: ട്രേഡ് മാര്‍ക്ക് ലഭിച്ചതിന് പിന്നാലെ കെ.എസ്.ആര്.ടി.സിയുടെ പേര് ഉപയോഗിക്കാനുള്ള അവകാശത്തില്‍ നിലപാട്...

ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി
കണ്ണൂര്‍: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. കണ്ണൂര്‍...


















