Kerala - Page 193

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നടപടി സ്വീകരിച്ചില്ല; ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച പ്രതിപക്ഷ നേതാവ് വി ഡി...

സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ശശി തരൂര്‍ എം.പി
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ശശി തരൂര്‍ എം.പി. അവസാന...

ഒരു ജില്ലക്കും പ്രത്യേക പദ്ധതികളില്ല; കോവിഡ് പ്രതിരോധ പദ്ധതികള്‍ കാസര്‍കോടിനും ലഭിക്കും -നെല്ലിക്കുന്ന്
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റായതിനാല്‍ ഒരു ജില്ലക്കും പ്രത്യേകമായ...

ബജറ്റ് കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്, ധനമന്ത്രിക്ക് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണെന്നും ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ...

കോവിഡ് ബജറ്റ്: വാക്സിന് 1000 കോടി, അനുബന്ധ ഉപകരണങ്ങള്‍ക്ക് 500 കോടി
തിരുവനന്തപുരം: കോവിഡിനെ തുരത്താനും ഈ മഹാമാരിയില്‍ നിന്ന് കേരള ജനതയെ രക്ഷപ്പെടുത്താനും വേണ്ടി ആരോഗ്യ മേഖലയ്ക്ക് തുക...

സംസ്ഥാനത്ത് ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലോക്ക്ഡൗണ്‍...

കൊടകര കുഴല്‍പണ കേസ്: പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ ഒരു കോടി ആവശ്യപ്പെട്ട് സി.കെ ജാനു വക്കീല്‍ നോട്ടീസ് അയച്ചു
കല്‍പ്പറ്റ: കൊടകര കുഴല്‍പണ കേസ് അന്വേഷണം തുടരുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട്...

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍- മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും....

സംസ്ഥാനത്ത് 18,853 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 560
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 560 പേര്‍ക്കാണ് ഇന്ന്...

കൊടകര കുഴല്‍പ്പണ കേസ്; ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ മൊഴിയെടുക്കും
കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനില്‍ നിന്ന്...

പെട്രോള്‍ വില കുതിച്ചുയരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വില...

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷത്തിന്റെ ഫിക്സ്ഡ് ഡെപ്പോസിറ്റ്; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും; കടലില്‍ പോകുന്നതിന് 52 ദിവസത്തേക്ക് നിരോധനം; മന്ത്രിസഭാ യോഗതീരുമാനങ്ങള്‍
തിരുവനന്തപുരം: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷത്തിന്റെ ഫിക്സ്ഡ് ഡെപ്പോസിറ്റിന് മന്ത്രിസഭാ...









