Kerala - Page 191

ആര്.എസ്.എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവാണ് സുധാകരന്; ഗുരുതര ആരോപണവുമായി എം.എ ബേബി
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ സുധാകരനെതിരെയ ഗുരുതര ആരോപണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ...

സംസ്ഥാനത്ത് 15,567 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 454
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 454 പേര്‍ക്കാണ് ഇന്ന്...

കൊടകര കുഴല്‍പ്പണക്കേസ്: തെരഞ്ഞെടുപ്പ് കമ്മീഷന് പോലീസിനോട് വിശദീകരണം തേടി
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പോലീസിനോട് വിശദീകരണം തേടി. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ...

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരാറുണ്ട്, ഉപയോഗിക്കാറുമുണ്ട്; ബിജെപിക്കാര്‍ മണ്ടന്മാരായാത് കൊണ്ട് പിടിക്കപ്പെട്ടു; പരിഹാസവുമായി വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: കുഴല്‍പ്പണക്കേസില്‍ ബിജെപിയെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജെപിക്കാര്‍...

സംസ്ഥാനത്ത് 9313 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 215
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 215 പേര്‍ക്കാണ് ഇന്ന് കോവിഡ്...

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 16വരെ നീട്ടി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണ്...

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍: മിന്നല്‍ പരിശോധനയുമായി ഓപ്പറേഷന് പി ഹണ്ട്, 28 പേര് അറസ്റ്റില്‍
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനുള്ള ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി നടത്തിയ...

കൊടകര കുഴല്‍പ്പണ കേസ്: സഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്
തിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ...

കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് മൂന്നുമരണം
കണ്ണൂര്‍: നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരമണിയോടെ ഇളയാവൂരിലാണ്...

രാജ്യസ്നേഹം പറഞ്ഞുനടന്നവര്‍ രാജ്യദ്രോഹക്കുറ്റിത്തിന് കയ്യാമം വെച്ച് ജയിലില്‍ പോകേണ്ട ഗതികേടില്‍; കെ സുരേന്ദ്രനെതിരെ കെ മുരളീധരന്
കോഴിക്കോട്: കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരിഹാസവുമായി കെ മുരളീധരന്. രാജ്യസ്നേഹം...

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 4 ലക്ഷം; പ്രചരണം വ്യാജമെന്ന് പോലീസ്
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ടെന്ന പ്രചരണം വ്യാജമെന്ന് പോലീസ്....

വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആകുമ്പോള്‍ പ്രശ്നങ്ങള്‍ നിരവധി; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ? മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ലോകം കോവിഡ് മഹാമാരിയില്‍ നിന്ന് മുക്തമാകാത്ത സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും...










