Kerala - Page 166

കസ്റ്റഡിയിലെടുത്ത പ്രതി സെല്ലിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തി പോലീസിന് നേരെ വാരിയെറിഞ്ഞു
തിരുവനന്തപുരം: നേമം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതി സെല്ലിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തി പോലീസിന് നേരെ...

സംസ്ഥാനത്ത് 19,948 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 738
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 738 പേര്‍ക്കാണ് ഇന്ന്...

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
കൊല്ലം: സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തെ തുടര്‍ന്ന് കൊല്ലത്തെ വിസ്മയ മരണപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ്...

ലീഗ് നേതൃയോഗം നാളെ; മുഈനലി തങ്ങള്‍ക്കെതിരെ നടപടി ഉണ്ടായേക്കും
മലപ്പുറം: മുഈനലി ശിഹാബ് തങ്ങളുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിന്റെ അനൗദ്യോഗിക യോഗം ഇന്നും ലീഗ് നേതൃ...

'കതിരാടും മിഴിയാളെ...' പാടി ഹൃദയങ്ങള്‍ കവര്‍ന്ന പി.എസ് ബാനര്‍ജി യാത്രയായി
തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍ പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി.എസ് ബാനര്‍ജി(41) അന്തരിച്ചു....

സന്ധിമാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ മേയ്ത്ര ഹോസ്പിറ്റലില്‍
കോഴിക്കോട്: സന്ധിമാറ്റി വയ്ക്കല്‍ രംഗത്തെ അതിനൂതന ചികിത്സയായ റോബോട്ടിക് ശസ്ത്രക്രിയ ദക്ഷിണേഷ്യയില്‍ ആദ്യമായി മേയ്ത്ര...

സംസ്ഥാനത്ത് 22,040 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 685
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22040 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 685 പേര്‍ക്കാണ് ഇന്ന് കോവിഡ്...

സംസ്ഥാനത്ത് 22,414 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 934
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 934 പേര്‍ക്കാണ്...

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ.ഡി നോട്ടീസ് അയച്ചു; വെള്ളിയാഴ്ച ഹാജരാകണം
കോഴിക്കോട്: ചന്ദ്രിക പത്രത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ.ഡി...

കാസര്‍കോട് ജില്ലയില്‍ 789 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 23,676 പേര്‍ക്ക്
കാസര്‍കോട്: ജില്ലയില്‍ 789 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 11.4 ശതമാനമാണ്....

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടിനല്‍കാനുള്ള വിധി ഹൈകോടതി റദ്ദാക്കി; എല്ലാവര്ക്കും സര്‍ക്കാര്‍ ജോലി വേണമെന്നുള്ള മനോഭാവം മാറണമെന്നും സംസ്ഥാന സര്‍ക്കാരിന് നോട്ടടിക്കാനാവില്ലെന്നും ഹൈകോടതി
കൊച്ചി: പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടിനല്‍കിയ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ വിധി ഹൈകോടതി റദ്ദാക്കി....

സംസ്ഥാനത്ത് 13,984 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 703
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 703 പേര്‍ക്കാണ് ഇന്ന്...

















