Kerala - Page 147

സംസ്ഥാനത്ത് 11,150 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 159
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,150 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 159 പേര്‍ക്കാണ് ഇന്ന്...

സംസ്ഥാനത്ത് 6676 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 148
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 148 പേര്‍ക്കാണ് കോവിഡ്...

കനത്ത മഴക്ക് ശമനം; കക്കി, ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നു
തിരുവനന്തപുരം: കനത്ത മഴക്ക് ശമനം വന്നിട്ടുണ്ടെങ്കിലും ഭീതി ഒഴിയുന്നില്ല. സംസ്ഥാനത്ത് പത്ത് അണക്കെട്ടുകളില്‍ റെഡ്...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 131.50 അടിയായി ഉയര്‍ന്നു; നീരൊഴുക്ക് സെക്കന്‍ഡില്‍ 7815 അടി, തമിഴ്നാട്ടിലെ തേനിയിലും മഴ തുടരുന്നു
കുമളി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 131.50 അടിയായി ഉയര്‍ന്നു. 142...

മഴക്കെടുതി; തിങ്കളാഴ്ചത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റി, കോളജുകള്‍ തുറക്കുന്നത് 20ലേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 18, 2021) നടക്കാനിരുന്ന പ്ലസ് വണ്‍...

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ നല്‍കും
തിരുവനന്തപുര: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍...

വൃഷ്ടിപ്രദേശത്ത് മഴ കുറയുന്നു; ഡാമുകള്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. വൃഷ്ടിപ്രദേശത്ത് മഴ...

കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; കുട്ടികളുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച നിലയില്‍; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 35 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്ക്കുന്നു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ കഴിഞ്ഞ ആറ് ദിവസത്തിനിടെ മരിച്ചവരുടെ...

സംസ്ഥാനത്ത് 7555 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 131
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 131 പേര്‍ക്കാണ് ഇന്ന് കോവിഡ്...

സംസ്ഥാനത്ത് 7955 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 117
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 117 പേര്‍ക്കാണ് ഇന്ന് കോവിഡ്...

സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ജയസൂര്യ മികച്ച നടന്; അന്നബെന്‍ മികച്ച നടി
തിരുവനന്തപുരം: 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായും അന്ന ബെന്നിനെ മികച്ച...

11 ജില്ലകളില്‍ കനത്ത മഴ; കോട്ടയത്ത് ഉരുള്‍പൊട്ടല്‍
തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ. അതീവ ജാഗ്രതാ നിര്‍ദേശം നല്കി. കോട്ടയം കൂട്ടിക്കലില്‍...

















