Kerala - Page 130

സംസ്ഥാനത്ത് 4169 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 94
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 94 പേര്‍ക്കാണ് ഇന്ന് കോവിഡ്...

കെ റയില്‍ പദ്ധതിക്ക് അന്തിമ അനുമതി ഉടന്‍ നല്‍കണം; പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം; കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തുനിഞ്ഞിറങ്ങി പിണറായി സര്‍ക്കാര്‍....

വീഴ്ചകള്‍ 'ജോലിയുടെ ഭാഗമാക്കി' കേരള പോലീസ്; ഒടുവില്‍ യോഗം വിളിച്ച് സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം: പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ തുടര്‍ക്കഥയായതോടെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്...

ഉപതെരഞ്ഞെടുപ്പ് ഫലവും ഇടത്തേക്ക് തന്നെ; എല്‍ഡിഎഫ് 17 ലും യുഡിഎഫ് 13 ലും വിജയിച്ചു; സിപിഎം വാര്‍ഡ് ബിജെപി പിടിച്ചെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിലും ലീഡ് ഇടതുപക്ഷത്തിന് തന്നെ. 12 ജില്ലകളിലെ 32 തദ്ദേശ വാര്‍ഡുകളില്‍ നടന്ന...

മോഡലുകളുടെ മരണം: അപകടം നടന്ന ദിവസം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ശേഖരിച്ചിരുന്നത് 5 കോടിയുടെ ലഹരിമരുന്നെന്ന് അന്വേഷണ സംഘം
കൊച്ചി: പാലാരിവട്ടത്ത് കാര്‍ അപകടത്തില്‍ പെട്ട് മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്ന് പേര് മരിച്ച സംഭവത്തില്‍ അന്വേഷണം...

സംസ്ഥാനത്ത് 5038 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 92
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 92 പേര്‍ക്കാണ് ഇന്ന് കോവിഡ്...

വഖഫ് ബോര്‍ഡ് നിയമനം; സമസ്ത സമരത്തിനില്ലെന്ന് ജിഫ്രി തങ്ങള്‍
മലപ്പുറം: വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിട്ടതിനെ ചൊല്ലിയുള്ള സമരങ്ങളില്‍ സമസ്ത പങ്കെടുക്കില്ലെന്ന്...

മുല്ലപ്പെരിയാറിലെ ജലം രാത്രി തുറന്നുവിടുന്നത് ആവര്‍ത്തിക്കുന്നു; തമിഴ്നാടിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ രാത്രികാലങ്ങളില്‍ തുറന്നുവിടുന്നതിനെതിരെ കേരളം സുപ്രീം...

ഒമിക്രോണ്‍ പരിശോധനയ്ക്കായി കേരളം അയച്ച എട്ട് സാമ്പിളുകളും നെഗറ്റീവ്
തിരുവനന്തപുരം: ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കായി കേരളം അയച്ച എട്ട് സാമ്പിളുകളും നെഗറ്റീവ്. കോഴിക്കോട്- രണ്ട്, മലപ്പുറം...

സംസ്ഥാനത്ത് 4656 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 88
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 88 പേര്‍ക്കാണ് കോവിഡ്...

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ ഉടന്‍ പി.എസ്.സിക്ക് വിടില്ല; സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ ഉടന്‍ പി.എസ്.സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമസ്ത...

സംസ്ഥാനത്ത് 3277 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 53
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 53 പേര്‍ക്കാണ് കോവിഡ്...
















