Kerala - Page 113

കേരളത്തില്‍ ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: കേരളത്തില്‍ ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി...

സംസ്ഥാനത്ത് 42,677 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 714
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,677 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 714 പേര്‍ക്കാണ്...

നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്കി. തുടരന്വേഷണം...

വാവാസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; വെന്റിലേറ്ററില്‍ നിന്ന് മാറ്റും
കോട്ടയം: പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വാവാസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. തലച്ചോറിന്റെ...

മുസ്ലിംലീഗ് നേതാവ് എ യൂനുസ് കുഞ്ഞ് അന്തരിച്ചു
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ യൂനുസ് കുഞ്ഞ് (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

സംസ്ഥാനത്ത് 52,199 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 875
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 875 പേര്‍ക്കാണ്...

വധശ്രമഗൂഢാലോചന; നടന് ദിലീപിന്റെ ഫോണുകള്‍ ആലുവ കോടതിയില്‍ ഹാജരാക്കി
കൊച്ചി: വധശ്രമ ഗൂഢാലോചന കേസിലെ നിര്‍ണായക തെളിവായ നടന് ദിലീപിന്റെ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട്...

സംസ്ഥാനത്ത് 51,887 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 552
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 51,887 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ചൊവ്വാഴ്ച 552 പേര്‍ക്കാണ്...

പെരിയ ഇരട്ട കൊലക്കേസ് സി.ജെ.എം കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റി
കൊച്ചി: പ്രമാദമായ പെരിയ ഇരട്ട കൊലപാതക കേസ് എറണാകുളം സി.ജെ.എം കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റി. യൂത്ത്...

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു
കണ്ണൂര്‍: കണ്ണൂരിലെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജംഷീര്‍ കുത്തേറ്റു മരിച്ചു. കണ്ണൂര്‍ സിറ്റി സ്വദേശിയാണ്. സംഭവുമായി...

സംസ്ഥാനത്ത് 42,154 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 844
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 844 പേര്‍ക്കാണ്...

ലോകായുക്ത: ജലീലിന്റെ വിമര്‍ശനം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ലോകായുക്തയ്ക്കെതിരായ വിമര്‍ശനം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം....


















