Kerala - Page 114

സംസ്ഥാനത്ത് 51,570 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 769
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 769 പേര്‍ക്കാണ്...

പെണ്‍കുട്ടികളെ മദ്യം കുടിപ്പിച്ചു, ശാരീരിക പീഡനത്തിന് ശ്രമിച്ചു; ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ പോക്സോ കേസ്
കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ പോലീസ്...

എം.ബി.എ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി; എംജി സര്‍വകലാശാലയിലെ ജീവനക്കാരിയെ വിജിലന്‍സ് കയ്യോടെ പൊക്കി
കോട്ടയം: എം.ബി.എ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ വിജിലന്‍സ് കയ്യോടെ പൊക്കി. എംജി...

സംസ്ഥാനത്ത് 50,812 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 966
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 966 പേര്‍ക്കാണ്...

ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ദിലീപിനോട് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ എല്ലാ ഫോണുകളും തിങ്കളാഴ്ച രാവിലെ 10.15ന്...

നടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു
കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. അന്വേഷണ ഉദ്യാഗസ്ഥരെ...

കോവിഡ്: കേരള, എംജി സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേരള, എംജി സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. കോവിഡ് ബാധ...

സംസ്ഥാനത്ത് 24 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാ സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി; ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 24 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാ സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണ...

ലുലു മാളില്‍ 20 രൂപ പാര്‍ക്കിംഗ് ഫീസ് ഈടാക്കിയതിനെതിരെ സംവിധായകന് കോടതിയില്‍; ഇന്ന് പാര്‍ക്കിംഗ് ഫീ അനുവദിച്ചാല്‍ നാളെ ലിഫ്റ്റുകള്‍ക്കും അവര്‍ ചാര്‍ജ് ഈടാക്കില്ലേയെന്ന് ഹൈകോടതി
കൊച്ചി: മാളുകളില്‍ പാര്‍ക്കിംഗിന് ഫീസ് ഈടാക്കുന്നതിനെതിരെ കേരള ഹൈക്കോടതി. ലുലു മാളില്‍ പാര്‍ക്കിംഗിന് ഫീ...

സംസ്ഥാനത്ത് 54,537 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 1121
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 1121 പേര്‍ക്കാണ്...

ആലപ്പുഴയില്‍ ചരക്ക് വണ്ടി പാളം തെറ്റി; മാവേലിയടക്കം മണിക്കൂറുകളോളം വൈകി
തിരുവനന്തപുരം: ആലുവയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. ഇതുമൂലം മംഗലാപുരത്തേക്കുള്ള മാവേലി എക്സ്പ്രസ് അടക്കം നിരവധി...

സംസ്ഥാനത്ത് 51,739 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 1029
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 1029 പേര്‍ക്കാണ്...



















