Local - Page 30
വിദ്വാന് പി. കേളുനായര്‍ പൂര്‍ണ്ണ രാഷ്ട്രീയ മനുഷ്യന്-ഇ.പി. രാജഗോപാലന്‍
പെരിയ: ജീവിതത്തെ രാഷ്ട്രീയമായും ദാര്‍ശനികമായും കണ്ട വിദ്വാന് പി. കേളുനായര്‍ പൂര്‍ണ രാഷ്ട്രീയ മനുഷ്യനായിരുന്നുവെന്ന്...
കാസര്‍കോട് സി.എച്ച് സെന്റര്‍ ഡയാലിസിസ് യൂണിറ്റ് എടനീര്‍ മഠാധിപതി സന്ദര്‍ശിച്ചു
കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്ററിന്റെ വിന്‍ടെച്ച് ആസ്പത്രിയിലുള്ള സൗജന്യ ഡയാലിസിസ് യൂണിറ്റ് എടനീര്‍ മഠാധിപതി ശ്രീ...
ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവം ജനുവരിയില്‍
ആദൂര്‍: ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ട മഹോത്സവം ജനുവരി 19 മുതല്‍ 24 വരെ നടക്കും. ഇതിന്റെ...
പ്രവാസി വ്യവസായിയുടെ കൊലപാതകം; ബേക്കല്‍ പൊലീസ് വീഴ്ചവരുത്തിയെന്ന് സഹോദരന്
ബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണത്തില്‍ ബേക്കല്‍ പൊലീസ് ആദ്യഘട്ടത്തില്‍...
കാഴ്ചയുടെ കാര്‍ണിവല്‍ ഒരുക്കാന്‍ ബേക്കല്‍; ബീച്ച് കാര്‍ണിവലിന് 21ന് തുടക്കമാകും
ഡിസംബര്‍ 21 മുതല്‍ 31വരെ നടക്കുന്ന ബേക്കല്‍ ബീച്ച് കാര്‍ണിവലില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്
കലക്ടറേറ്റിലെ സൗമ്യസാമീപ്യം പ്രഭാകരന് പി. വിരമിച്ചു
കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റിലെ സൗമ്യസാമീപ്യവും ഏതൊരാള്‍ക്കും മടികൂടാതെ ചെല്ലാവുന്ന പരോപകാരിയുമായിരുന്ന ജില്ലാ...
പടികള്‍ കയറി ബുദ്ധിമുട്ടേണ്ട; മിനി സിവില്‍ സ്റ്റേഷന് സമുച്ചയത്തില്‍ ലിഫ്റ്റ് വരുന്നു
കാഞ്ഞങ്ങാട്: മിനി സിവില്‍ സ്റ്റേഷന് സമുച്ചയത്തില്‍ വരുന്നവര്‍ ഇനി പടികള്‍ കയറി തളരേണ്ട. ലിഫ്റ്റ് സംവിധാനം ഉടന്‍ വരും....
റെയില്‍വെ മന്ത്രിയെ കണ്ടു; ഇത്തവണ കൂടുതല്‍ സന്തുഷ്ടനാണെന്ന് എം.പി
കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന വിവിധ റെയില്‍വേ...
പ്രവാസി വ്യവസായിയുടെ മരണത്തില്‍ വഴിത്തിരിവ്; അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയത്; മൂന്ന് യുവതികള്‍ ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍
2023 ഏപ്രില്‍ 14നാണ് അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
പാട്ടിലലിയും അച്ഛച്ഛന്റെ ഓര്‍മ്മകള്‍.. കണ്ണുനിറഞ്ഞ് താരക്കുട്ടി
ടോപ്പ് സിംഗറില്‍ മികവോടെ മുന്നേറുന്ന കാഞ്ഞങ്ങാട് സ്വദേശിനിയായ താര, വേദിയില്‍ അച്ഛച്ഛന് ഉണ്ണികൃഷ്ണനെ വേദനയോടെ...
മഴയില്‍ മുങ്ങി പുഴയായി ദേശീയപാത: അശാസ്ത്രീയ നിര്‍മ്മാണമെന്ന് നാട്ടുകാര്‍; പുന:പരിശോധിക്കണമെന്ന് ആവശ്യം
തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത മുങ്ങിയതോടെ പ്രദേശവാസികളില്‍ പലരും വെള്ളപ്പൊക്ക കെടുതിയിലായി
സി.പി.എം. മഞ്ചേശ്വരം ഏരിയാ സമ്മേളനം സമാപിച്ചു; വി.വി. രമേശന് സെക്രട്ടറി
മഞ്ചേശ്വരം: സി.പി.എം. മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി വി.വി. രമേശനെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ മുന്‍...