Kasaragod - Page 9
മോട്ടോര്‍ സൈക്കിളില്‍ നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ മംഗല്‍പ്പാടി സ്വദേശി അറസ്റ്റില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
മഞ്ചേശ്വരം ബാക്രവയലില്‍ ഭൂമി വീണ്ടും പിളര്‍ന്നു; റോഡ് രണ്ടായി മുറിഞ്ഞു
കഴിഞ്ഞ കാലവര്‍ഷത്തില്‍ ഭൂമി ചെറുതായി പിളരുന്നത് കാരണം സമീപത്തെ കുടുംബാംഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു
പുലിഭീതി മാറാതെ മുളിയാര്‍: വീട്ടുമുറ്റത്ത് നിന്നും നായയെ കടിച്ചു കൊന്നു
ബാവിക്കരയിലെ സിന്ധുവിന്റെ വീട്ടുമുറ്റത്ത് ചങ്ങലയില്‍ കെട്ടിയിട്ട നായയെ ആണ് കടിച്ച് കൊന്നത്
കുളങ്ങാട്ട് മലയിലും തൃക്കണ്ണാട്ടും മുന്‍കരുതല്‍ ശക്തിപ്പെടുത്തും: അടിയന്തര യോഗം ചേര്‍ന്നു
കാസര്‍കോട്: അതിതീവ്ര മഴയില്‍ വിള്ളല്‍ വീണ ചെറുവത്തൂര്‍ കുളങ്ങാട്ട് മലയിലും കടലേറ്റം രൂക്ഷമായ തൃക്കണ്ണാട്ടും മുന്‍കരുതല്‍...
മയക്കുമരുന്ന് സംഘത്തിന്റെ താവളത്തില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം; സാധാരണ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
മരിച്ചത് ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നയിച്ചിരുന്ന ആളാണെന്ന് പൊലീസ്
നീലേശ്വരത്ത് ക്ഷേത്രത്തിന് സമീപം കുന്നിടിഞ്ഞു; ക്ഷേത്രമതില്‍ തകര്‍ന്നു: ക്ഷേത്രമതിലകം മണ്‍കൂമ്പാരം
നീലേശ്വരം: കനത്ത മഴയില്‍ ചാത്തമത്ത് കേണോത്ത് ചാത്തമത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം കുന്നിടിഞ്ഞു. കുന്നിടിഞ്ഞ് താഴേക്ക്...
ജില്ലയില്‍ നാല് ദിവസം റെഡ് അലര്‍ട്ട്; അതിതീവ്ര മഴ തുടരും; ജാഗ്രതാ നിര്‍ദേശം
കാസര്‍കോട്: അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ തുടര്‍ച്ചയായ നാല് ദിവസം...
തൃക്കണ്ണാട് സ്ഥിതി രൂക്ഷം; സംസ്ഥാന പാത ഭീഷണിയില്‍; ഇന്നും മണ്ണിടിഞ്ഞു
ഉദുമ: കടലേറ്റം രൂക്ഷമായ തൃക്കണ്ണാട്, രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ സ്ഥിതി രൂക്ഷമായി. സംസ്ഥാന പാതയ്ക്ക്...
ചന്ദ്രഗിരിയില്‍ കൂറ്റന്‍ പാറ വീട്ടിലേക്ക് പതിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നാലംഗ കുടുംബം
കാസര്‍കോട്: ചന്ദ്രഗിരി നടക്കലില്‍ കൂറ്റന്‍ പാറ വീട്ടിലേക്ക് പതിച്ച് വീട് തകര്‍ന്നു. നട്ക്കലിലെ മിതേഷിന്റെ വീട്ടിലേക്കാണ്...
പെരിങ്കടിയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് റോഡ് തകര്‍ന്നു
ആറ് കുടുംബങ്ങള്‍ അപകട ഭീഷണിയില്‍
സ്കൂളിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കര്‍ണ്ണാടക ഗദഗ് ഹളേഹുസൂര് സ്വദേശി ഹാലപ്പ സുബ്ബണ്ണ ഇറകാലിനെയാണ് അറസ്റ്റ് ചെയ്തത്
ബട്ടത്തൂരില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
മംഗളൂരു കോളേജിലെ വിദ്യാര്‍ത്ഥിയും കുണിയയിലെ കെ.വി അബ്ദുല്ലയുടെ മകനുമായ അബ്ദുല്‍ റഹ്മാന് ഫാരിസ് ആണ് മരിച്ചത്