Mangalore - Page 9

ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചെന്ന വെളിപ്പെടുത്തല്‍; അന്വേഷണ സംഘത്തില്‍ 20 പൊലീസ് ഉദ്യോഗസ്ഥര്‍
പൊലീസ് സൂപ്രണ്ട് മുതല്‍ ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ വരെയുള്ള വിവിധ റാങ്കുകളിലുള്ള 20 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്

സിദ്ധരാമയ്യ അന്തരിച്ചെന്ന് ഓട്ടോ ട്രാന്സ്ലേഷന് മണ്ടത്തരം; വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ മാപ്പ് പറഞ്ഞ് മെറ്റ
പിഴവ് സംഭവിച്ചത് കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍

മംഗളൂരുവില്‍ ബെജായിലെ സര്‍ക്യൂട്ട് ഹൗസിന് സമീപം മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ബെംഗളൂരുവിലെ ഗുണ്ടാനേതാവിന്റെ കൊലപാതകം; ബിജെപി എംഎല്‍എ ബൈരതി ബസവരാജിനെതിരെ കേസ്
കൊലപാതകം നടന്നത് വീടിന് മുന്നിലുള്ള റോഡില്‍ വച്ച് സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ

ധര്‍മസ്ഥലയില്‍ കുഴിച്ചുമൂടപ്പെട്ടവരില്‍ മലയാളി പെണ്‍കുട്ടികളും? വെളിപ്പെടുത്തലില്‍ അന്വേഷണം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും യുവതികളും അടക്കം നൂറിലേറെ പേരുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്നാണ് മുന്‍...

ഐപിഎല്‍ വിജയാഘോഷ ദുരന്തം; ഡി കുന്‍ഹയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; സംഘാടകര്‍ ഗുരുതര വീഴ്ച വരുത്തി
പോലീസ് സാന്നിധ്യം ദൃശ്യമായിരുന്നെങ്കിലും, ഉദ്യോഗസ്ഥര്‍ മുന്‍കരുതലോടെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന്...

പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസുമായി കര്‍ണാടക സര്‍ക്കാര്‍
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ഡി കെ ശിവകുമാര്‍

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന കേരള രജിസ്ട്രേഷന് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മംഗളൂരു പൊലീസ്
പിഴ ഈടാക്കാനും തീരുമാനം

അബ്ദുള്‍ റഹ്മാന് വധക്കേസ്: അറസ്റ്റിലായവരുടെ എണ്ണം 9 ആയി, ഒളിവില്‍ പോയ പ്രതി പിടിയില്‍
ബണ്ട്വാളിലെ തുംബൈ ഗ്രാമവാസിയായ ശിവപ്രസാദ് ആണ് അറസ്റ്റിലായത്

വിജയപുര ബാങ്കിലെ സ്വര്‍ണ്ണ കവര്‍ച്ച: സീനിയര്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
പ്രതികള്‍ ബാങ്കിന്റെ സിസിടിവി സംവിധാനം തകരാറിലാക്കിയാണ് മോഷണം നടത്തിയത്

ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനായി പുതിയ ബില്‍ അവതരിപ്പിക്കാനുള്ള നീക്കവുമായി കര്‍ണാടക; വ്യാജ വാര്‍ത്തകള്‍, വിദ്വേഷ പ്രസംഗം എന്നിവയ്ക്ക് 3 വര്‍ഷം വരെ തടവ്
5000 രൂപ പിഴയും നല്‍കും

മംഗളൂരു എംസിസി വകുപ്പുകളില്‍ ലോകായുക്തയുടെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് നിരവധി ക്രമക്കേടുകള്‍
15 വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന് അതേ പദവിയില്‍ തുടരുന്നതായും കണ്ടെത്തല്‍












