Feature - Page 10
ബദ്ര് യുദ്ധം ഖുര്‍ആനില്‍
ബദ്ര് എന്ന അറബി വാക്കിന് പൗര്‍ണമി എന്നാണര്‍ത്ഥം. ലൈലത്തുല്‍ ബദ്ര് എന്നാല്‍ പൗര്‍ണമി രാവ്.എന്നാല്‍ ആ പേരില്‍...
അസുരാബാദ് വെസ്റ്റ്
ഉത്തരദേശവും കെ.എം. ഹസന് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ...
മലബാര്‍ മിറാസി
റീജെന്‍ എന്ന ഞങ്ങടെ കൂട്ടായ്മയുടെ വൈകുന്നേരത്തെ സ്ഥിരം യാത്ര ചര്‍ച്ചകള്‍ക്കിടയിലാണ് നോമ്പ് കാലത്ത് ഒരു യാത്ര...
താഡനാല്‍ ബഹവോ ഗുണ:
'തായാട്ടു കാട്ടുന്ന ശിശുക്കളെത്താന്താടിച്ചു ശിക്ഷിച്ചു വളര്‍ത്തവേണം' മാതാപിതാക്കള്‍ മക്കളെ വളര്‍ത്തേണ്ടത് എങ്ങനെ?...
'ലഹരി മാഫിയയ്ക്ക് വേണം കൂച്ചുവിലങ്ങ്'
കുറച്ചുകാലം മുമ്പുവരെ ഒരു മറയൊക്കെ കാത്തുസൂക്ഷിച്ച് പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്നു മാഫിയ അടക്കമുള്ള സമൂഹവിരുദ്ധര്‍...
പ്രയോജനപ്പെടുത്താനാവണം, പാപമോചന നാളുകള്‍...
പരിശുദ്ധിയും പവിത്രതയും പകര്‍ന്നു നല്കി റമദാന് പാപമോചന പത്തിലേക്ക് കടക്കുകയാണ്. റമദാനിനെ മൂന്നായി ഭാഗീകരിച്ച്...
കഥകള്‍ ജീവിത സത്യങ്ങളാണ്-സി.വി ബാലകൃഷ്ണന്
എം.ടി. എപ്പോഴും പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിന് ഏറ്റവും പക്ഷപാതം ചെറുകഥ എന്ന മാധ്യമത്തോടാണ്. കാരണം, ചെറുകഥ എന്ന് പറയുന്ന...
കെ.വി കുമാരന് മാഷ് മലയാളത്തിന്റെ ഭാഗ്യം
പത്രവിതരണക്കാരന് രാവിലെ ഗേറ്റില്‍ കൊളുത്തിവെച്ച 'മാതൃഭൂമി' എടുത്ത് താളുകള്‍ മറിച്ച് കണ്ണോടിച്ചപ്പോള്‍ കണ്ണില്‍ പെട്ടത്...
മറക്കാനാവാത്ത ഉര്ദിയോര്മ്മ...
2017ലെ റമദാനിന്റെ രാത്രി. തെരുവോരങ്ങളിലും പള്ളി മിനാരങ്ങളിലും തക്ബീര്‍ ധ്വനികളുടെ ശബ്ദങ്ങള്‍. ആദ്യത്തെ തറാവീഹ്...
ഉയര്‍ത്താം, ശാക്തീകരിക്കാം, ത്വരിതപ്പെടുത്താം...
സ്ത്രീകളുടെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, വെല്ലുവിളികള്‍ തിരിച്ചറിയുക, സ്ത്രീകളുടെ അവകാശങ്ങളിലും ലിംഗസമത്വത്തിലും...
കൗമാരങ്ങളെ കൈ പിടിച്ചുയര്‍ത്തല്‍ സമൂഹത്തിന്റെ കടമ
ഈയടുത്തകാലത്തായി ഓരോ ദിനവും പിറക്കുന്നത് ഓരോ പുത്തന്‍ അക്രമ-കൊലപാതക വാര്‍ത്തകളുമായാണ്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കും...
അടിവേരറുക്കണം, ലഹരി മാഫിയയുടെ..
ലഹരി തേടി പോകുന്ന യുവതലമുറയെ കടിഞ്ഞാണിടാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച...