Editorial - Page 26
ട്രെയിനുകള്‍ക്ക് കല്ലെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന കല്ലേറുകള്‍ യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്....
വരള്‍ച്ചയെ എങ്ങനെ അതിജീവിക്കും
കേരളം വീണ്ടും വരള്‍ച്ചയിലേക്ക് നീങ്ങുമോയെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുന്നതാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ...
ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ വിശ്വാസ്യത തകര്‍ക്കരുത്
കടുത്ത സാമ്പത്തികചിലവുകളില് നിന്ന് രോഗികള്‍ക്ക് ആശാ്വസമാകുന്ന ആരോഗ്യ ഇന്‍ഷൂറന്‍സും ഗുരുതരമായ ആക്ഷേപങ്ങള്‍...
സര്‍ക്കാര്‍ ആസ്പത്രികളിലെ ചികിത്സാ പിഴവുകളും ഇരകളോടുള്ള നീതിനിഷേധവും
കേരളത്തില്‍ സര്‍ക്കാര്‍ ആസ്പത്രികളിലെ ചികില്സാപിഴവുകള്ക്ക് ഇരകളാകുന്നവരോടുള്ള നീതിനിഷേധങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്....
കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടരുത്
കേരളം അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ വരെ ഈ പ്രതിസന്ധി തകിടം...
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണം
കാസര്‍കോട് ജില്ലയിലെ തീരദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകുന്നവര്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്....
വിവാദങ്ങളല്ല, വിലക്കയറ്റത്തില്‍ നിന്നുള്ള രക്ഷയാണ് പ്രധാനം
അമിതമായ വിലക്കയറ്റം കാരണം ജനജീവിതം അങ്ങേയറ്റം ദുസഹമാവുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ ജീവിതം എങ്ങനെ ജീവിതം...
ആവര്‍ത്തിക്കുന്ന മുങ്ങിമരണങ്ങള്‍
മഴക്കാലമായതിനാല്‍ കേരളത്തില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുകയാണ്. കടലിലും പുഴകളിലും മറ്റ് ജലാശയങ്ങളിലും കൂളിക്കാന്...
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ദുരവസ്ഥക്ക് പരിഹാരം വേണം
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതി ദയനീയം തന്നെയാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ ആളില്ലാക്കസേരകള്‍ വിവിധ...
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടി വേണം
കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാവുകയാണ്. ദിവസവും ഇതുസംബന്ധിച്ച ഒരു വാര്‍ത്തയെങ്കിലും...
ഇത് മെഡിക്കല്‍ കോളേജിന്റെ അസ്ഥികൂടം
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ അസ്ഥികൂടം ജില്ലയിലെ ആരോഗ്യ മേഖലയെ നോക്കി പല്ലിളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍...
കുഞ്ഞുങ്ങളുടെ സുരക്ഷ വലിയ ചോദ്യചിഹ്നം
അതിക്രൂരവും പൈശാചികവുമെന്ന് വിശേഷപ്പിക്കപ്പെടാവുന്ന ഒരു കൊലപാതകത്തിന്റെ ഞെട്ടലില്‍ തന്നെയാണ് ഇപ്പോഴും നമ്മുടെ നാട്....