Editorial - Page 16
തൊഴില്‍ രഹിതര്‍ വര്‍ധിക്കുമ്പോള്‍
ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്ത് തൊഴില്‍ രഹിതരുടെ എണ്ണം കൂടുന്നതല്ലാതെ...
വരള്‍ച്ചയെ നേരിടാന്‍ കര്‍മ്മപദ്ധതികള്‍ വേണം
നാട് കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. ചൂടിന്റെ കാഠിന്യം ഏററവും കൂടുതല്‍ അനുഭവപ്പെടുന്ന ഏപ്രില്‍ മാസമാകുമ്പോഴേക്കും...
മരണം വിതയ്ക്കുന്ന ടിപ്പറുകള്‍
മരണം വിതച്ചുകൊണ്ടുള്ള ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വിഴിഞ്ഞത്ത് ടിപ്പര്‍...
തൊഴില്‍ നഷ്ടമായ വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം വൈകരുത്
ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തതുമൂലം തൊഴില്‍ നഷ്ടമായ കാസര്‍കോട് ജില്ലയിലെ ആയിരത്തിലേറെ വ്യാപാരികള്‍ ഇന്ന്...
കണ്ണീരും രക്തവും വീഴ്ത്തി തുടരുന്ന റോഡ് കുരുതികള്‍
ദേശീയപാതയുടെ വികസനപ്രവൃത്തികള്‍ പുരോഗമിക്കുന്നത് സന്തോഷം പകരുന്ന കാര്യമാണെങ്കിലും ആ സന്തോഷത്തില്‍ കരിനിഴല്‍...
ചെക്ക് ഡാമുകള്‍ നോക്കുകുത്തികളാകുമ്പോള്‍
മീനച്ചൂടിന്റെ രൂക്ഷത ഗ്രാമപ്രദേശങ്ങള്‍ വരണ്ടുണങ്ങാന്‍ ഇടവരുത്തുകയാണ്. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും പുഴകളും...
മോഷണ സംഘങ്ങള്‍ ഉറക്കം കെടുത്തുന്നു
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ മോഷണങ്ങള്‍ വര്‍ധിച്ചുവരികയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും...
കുടിശ്ശിക തീര്‍ത്ത് റേഷന്‍ വിതരണപ്രതിസന്ധി നീക്കണം
സംസ്ഥാനത്തെ റേഷന്‍ വിതരണം കടുത്ത പ്രതിസന്ധിയിലാണ്. റേഷന്‍ വിതരണ കരാറുകാരുടെ പണിമുടക്ക് തുടരുന്നതാണ് റേഷന്‍ മേഖലയില്‍...
സി.എ.എ. ഉയര്‍ത്തുന്ന ആശങ്കകള്‍
രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് പൗരത്വഭേദഗതിനിയമം...
ഉപദ്രവകാരികളായ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യണം
കാസര്‍കോട് ജില്ലയില്‍ കാട്ടാനകളെക്കാള്‍ ഉപദ്രവകാരികള്‍ കാട്ടുപന്നികളാണ്. ഈ ക്ഷുദ്രജീവികളുടെ ആക്രമണത്തില്‍...
കോളേജ് ഹോസ്റ്റലുകളിലെ ദുരൂഹമരണങ്ങള്‍
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍...
റേഷന്‍ ഉപഭോക്താക്കളെ വലയ്ക്കുന്ന ഇ പോസ് തകരാറുകള്‍
റേഷന്‍ കടകളില്‍ ഇ പോസ് സംവിധാനം (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) എന്ന് മുതല്‍ ഏര്‍പ്പെടുത്തിയോ അന്ന് മുതല്‍ റേഷന്‍...