ARTICLES - Page 2
കാസര്കോടോ കാസറഗോടോ ?
പ്രദേശത്തിന്റെയും വ്യക്തിയുടെയും നാമങ്ങള്മറ്റേതു ഭാഷയിലും ഉദ്ഭവഭാഷയിലെ അതേരൂപത്തില്കൊടുക്കണമെന്നത് ആധുനിക...
'ക്ലീന് ബൗള്ഡ്!'
ജയാപജയങ്ങള് എവിടെയും സംഭവ്യമാണ്. ജീവിതത്തില്, യുദ്ധത്തില്, സ്പോര്ട്സില് എല്ലാം ജയങ്ങളുണ്ട്; തോല്വിയും. ജയം...
ഇവിടെ ജീവിച്ചിരുന്നു, ഇങ്ങനെയൊരു മനുഷ്യന്
ഈ ഭൂമുഖത്ത് ഇങ്ങനെയൊരു മനുഷ്യന് ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ലെന്ന് ആല്ബര്ട്ട് ഐന്സ്റ്റീന് പറഞ്ഞത്...
ഐക്യകേരള പ്രസ്ഥാനത്തിലെ യോജിപ്പും വിയോജിപ്പും
പച്ചയാംവിരിപ്പിട്ടസഹ്യനില് തലവെച്ചുംസ്വഛാബ്ധി...
ഉമ്മ പറഞ്ഞ മൊഴികളാണ് എന്റെ മാതൃഭാഷ
കേരളപ്പിറവിക്കു മമ്പേ ഞാന് പിറന്നിരുന്നു. ഉമ്മ പറഞ്ഞുതന്ന ഭാഷയാണ് എന്റെ മാതൃഭാഷ. ആ ഭാഷയ്ക്ക് ഉമ്മയുടെ നെഞ്ചിന്റെ...
കാസര്കോടിന്റെ ഹണേബാറം
ഏതാണ്ട് അഞ്ചുദശകം കൊണ്ട് എന്റെ ദേശമായ 'കാസര്കോടിന്റെ ഹണേബാറം' (തലയിലെഴുത്ത്- തലവര) വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു...
ഐക്യകേരളവും കാസര്കോടും
ആധുനിക കേരള ചരിത്രത്തിലെ നിര്ണായക ഘട്ടമായ ഐക്യ കേരള രൂപീകരണത്തിലേക്ക് വഴിതെളിച്ച രാഷ്ട്രീയവും ഭൗതികവുമായ ഘടകങ്ങളെ...
എ.സി കണ്ണന് നായരും ഗ്രന്ഥശാലാ പ്രസ്ഥാനവും
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവാരാണ്? പ്രചരിപ്പിച്ചു പ്രചരിപ്പിച്ച് പുതുവായില് നാരായണ പണിക്കര് എന്ന...
ബഹുസ്വരതയുടെ ഗിരിധരം
ഒരു പതിനൊന്നുകാരന് തന്റെ അച്ഛന്റെ കൈപിടിച്ച് കാസര്കോട് തളങ്കരയില് അമ്പത് വര്ഷം മുമ്പ് നടന്ന സമസ്ത കേരള സാഹിത്യ...
ഉബൈദ് സാഹിത്യ പ്രവര്ത്തനത്തിനപ്പുറം നവോത്ഥാന പ്രക്രിയ
1908ല് ജനിച്ച് 1972ല് വിട വാങ്ങിയ ടി. ഉബൈദ് എന്ന അസാധാരണ കവിയുടെ അനുസ്മരണങ്ങള് അദ്ദേഹത്തിന്റെ വേര്പാടിന് ശേഷം ഓരോ...
ഉബൈദ് തിളങ്ങുന്നു
മാപ്പിളപ്പാട്ടിന് മേല്വിലാസമുണ്ടാക്കിയ പ്രമുഖനായ കവിയും അധ്യാപകനും വിവര്ത്തകനും സാമൂഹ്യ പരിഷ്കര്ത്താവും വിദ്യാഭ്യാസ...
ഓണ്ലൈന് തട്ടിപ്പ് എന്ന കുരുക്ക്
സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം കാര്ഡും സൈബര് തട്ടിപ്പുകാര്ക്ക് കൈമാറുകയും മറ്റു വിദ്യാര്ത്ഥികളെ...