Achievement - Page 10
ഇന്ത്യന്‍ റെക്കോര്‍ഡ്സില്‍ ഇടം നേടി മലയാളി വിദ്യാര്‍ത്ഥി
കാസര്‍കോട്: ഒരു മിനിട്ട് കൊണ്ട് 107 രാജ്യങ്ങളുടെ ദേശീയ പതാക തിരിച്ചറിഞ്ഞ് ദി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും കലാം...
വീണ്ടും റാങ്കിന് തിളക്കത്തില്‍ അരീബ ഷംനാട്
കാസര്‍കോട്: കേരള യൂണിവേഴ്സിറ്റി എം.എസ്.സി കൗണ്‍സിലിംഗ് സൈക്കോളജിയില്‍ ചെമ്മനാട് സ്വദേശിനി അരീബ ഷംനാടിന് രണ്ടാം റാങ്ക്....
അറബിക് കവിതാ സാഹിത്യത്തില്‍ സ്ത്രീകളുടെ സംഭാവന പഠന വിധേയമാക്കി; സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് ഡോക്ടറേറ്റ്
കണ്ണൂര്‍: അറബിക് കവിതാ സാഹിത്യത്തില്‍ ജിസിസി രാജ്യങ്ങളിലെ സ്ത്രീകളുടെ സംഭാവന പഠന വിധേയമാക്കി ഡോക്ടറേറ്റ് നേടി കാസര്‍കോട്...
ദമന്‍, ദിയു സന്തോഷ് ട്രോഫി ടീമില്‍ മൊഗ്രാല്‍ സ്വദേശി
മൊഗ്രാല്‍: ഫുട്ബോള്‍ ഭൂപടത്തില്‍ മൊഗ്രാലിന് ദേശീയതലത്തില്‍ പേരും പെരുമയും നേടിയെടുത്ത മുന്‍ സന്തോഷ് ട്രോഫി താരം പരേതനായ...
കെ.എം. അഹ്മദ് സ്മാരക മാധ്യമ അവാര്‍ഡ് രമ്യ ഹരികുമാറിന്
കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കെ.എം. അഹ്മദ് സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി കോഴിക്കോട്...
ടി.എ ഖാലിദ് ബോംബെ കേരള മുസ്ലിം ജമാഅത്ത് ചീഫ് പാട്രേണ്‍
മുംബൈ: ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെ 2022-23 വര്‍ഷത്തെ ചീഫ് പാട്രേണായി കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശി ടി.എ ഖാലിദ്...
സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് സി.ഐ അമീര്‍ അലി ചൂരിക്ക്
പുത്തിഗെ: മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം നല്കുന്ന നാലാമത് സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് ഹാജി അമീര്‍ അലി...
സിബാഖ്-22 ദേശീയ കലോത്സവം; മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിക്ക് മികച്ച നേട്ടം
തളങ്കര: കേരളത്തില്‍ നിന്നും മറ്റിതര സംസ്ഥാനങ്ങളില്‍ നിന്നുമായി 36 ഓളം സ്ഥാപനങ്ങള്‍ മാറ്റുരച്ച സിബാഖ്-22 ദേശീയ...
നോര്‍ത്ത് അമേരിക്കയിലെ കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കാന്‍ കാസര്‍കോട് സ്വദേശിനിയും
മൊഗ്രാല്‍: ചിക്കാഗോയില്‍ നടന്ന ആര്.എസ്.എന്‍.എ (റേഡിയോളജി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ കോണ്‍ഫറന്‍സില്‍...
എം.എ കര്‍ണാട്ടിക് സംഗീതം; അഞ്ജു കൃഷ്ണന് ഒന്നാം റാങ്ക്
കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല എം.എ കര്‍ണാട്ടിക് സംഗീതത്തില്‍ അഞ്ജു കൃഷ്ണന് ഒന്നാം റാങ്ക്. പിലാത്തറ ലാസ്യ കോളേജ്...
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് തിളക്കത്തില്‍ ഉണ്ണിരാജ്
ചെറുവത്തൂര്‍: മികച്ച ഹാസ്യ നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉണ്ണിരാജ് ചെറുവത്തൂറിന് അര്‍ഹിച്ച അംഗീകാരമായി. മഴവില്‍...
തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് നേട്ടവുമായി ഫാത്തിമ
കാസര്‍കോട്: എറണാകുളം ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന 24-ാമത് സംസ്ഥാന കേഡറ്റ് തൈക്കോണ്ടോ ചാമ്പ്യഷിപ്പില്‍...