ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തി ജനമൈത്രി പൊലീസും എം.എം.എ തളങ്കരയും
കാസര്‍കോട്: ജനമൈത്രി പൊലീസും തളങ്കര റെയ്ഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി തായലങ്ങാടി മദ്രസത്തുദ്ദീനിയ...
പാദൂര്‍ ട്രോഫി: പാസ് ലോഞ്ചിങ്ങ് മന്ത്രി നിര്‍വഹിച്ചു
കാസര്‍കോട്: ചന്ദ്രഗിരി ക്ലബ്ബ് മേല്പറമ്പും തമ്പ് മേല്പറമ്പും സംയുക്തമായി മേല്‍പറമ്പ് വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍...
കശുവണ്ടി വില താഴോട്ട്; കര്‍ഷകര്‍ പ്രതിസന്ധിയില്‍
ബദിയടുക്ക: വിപണിയില്‍ കശുവണ്ടി വില കുറയാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഈ വര്‍ഷം കശുവണ്ടിക്ക് വിപണിയില്‍...
കവര്‍ച്ചാ സംഘങ്ങള്‍ക്ക് കൂച്ചുവിലങ്ങിടണം
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ചാസംഘങ്ങള്‍ സൈ്വരവിഹാരം നടത്തുകയാണ്. വീടുകളും കടകളും കേന്ദ്രീകരിച്ചാണ്...
കാസര്‍കോട്ട് നിയമസഭാ സമിതി പരിഗണിച്ചത് 31 പരാതികള്‍; കൂടുതലും ഭൂമി സംബന്ധമായത്
കാസര്‍കോട്: സാധാരണക്കാര്‍ നല്കുന്ന നിയമപരമായ അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിച്ച് ശരിയായ രീതിയില്‍ പരാതി പരിഹരിക്കാന്‍...
തൃക്കണ്ണാട് ക്ഷേത്രത്തില്‍ അപൂര്‍വ്വ ചടങ്ങായി കൊടിമര ദഹനക്രിയ
തൃക്കണ്ണാട്: ഒന്നര നൂറ്റാണ്ട് കാലം തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തെ കാത്ത കൊടിമരം കാറ്റിലും മഴയിലും നശിച്ചതോടെ...
ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യമുയരുന്നു
വേനല്‍ ചൂടില്‍ വെന്തുരുകുന്നു
നാരായണി
പാലക്കുന്ന്: തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നാരായണി(70) അന്തരിച്ചു. പരേതരായ അച്യുതന്റെയും...
ഖത്തര്‍ കെ.എം.സി.സി പഠന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പഠന ക്യാമ്പ് മമൂറായിലുള്ള ലുക്മാന് റെസിഡന്‍സിയില്‍ സംഘടിപ്പിച്ചു....
അനങ്ങാതെ അധികൃതര്‍; ദിവസവും പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റര്‍ ജലം
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം വ്യാപകമായി...
കിസാന്‍സേന അടക്ക കര്‍ഷക സമ്മേളനം നടത്തി
ബദിയടുക്ക: കാലാവസ്ഥ വ്യതിയാനം മൂലം കവുങ്ങ് കൃഷിക്ക് ബാധിച്ച മഞ്ഞളിപ്പ്, ഇലകുത്ത്, പൂങ്കുല കരിയല്‍, മഹാളി രോഗം എന്നിവക്ക്...
ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ എം.എ യൂസഫലിക്ക് സമ്മാനിച്ച് കാര്‍ട്ടൂണിസ്റ്റ്
കാസര്‍കോട്: എം.എ യൂസഫലിയുടെ പ്രവാസ ജീവിതത്തിന്റെ 50-ാം വാര്‍ഷികത്തില്‍ ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍...
Top Stories