ഫെയര്‍ സ്റ്റേജ് മാറ്റം: ബസ് ചാര്‍ജ് കുറച്ചിട്ടും കൂട്ടി വാങ്ങുന്നു; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
കാഞ്ഞങ്ങാട്: ഫെയര്‍ സ്റ്റേജ് പരിഷ്കരിച്ചിട്ടും യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് തന്നെ ഈടാക്കുന്നത് തുടരുന്നതോടെ...
ആദില്‍ ഇഷാന് ഷാര്‍ജ എക്സലന്‍സ് അവാര്‍ഡ്
കാസര്‍കോട്: ഡല്‍ഹി പ്രൈവറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥിയായ കോട്ടിക്കുളത്തെ ആദില്‍ ഇഷാന് ഷാര്‍ജ എക്സലന്‍സ് അവാര്‍ഡ്....
വിലക്കയറ്റം എന്ന എരിതീ
വിലക്കയറ്റം എന്ന എരിതീയില്‍ പെട്ട് പൊള്ളിപ്പിടയുകയാണ് സാധാരണക്കാരായ ജനങ്ങള്‍. എങ്ങനെ ജീവിതം...
അഹമ്മദ് ഹാജി
ചെര്‍ക്കള: പൗരപ്രമുഖനും പഴയകാല കര്‍ഷകനുമായ തെക്കില്‍ ബന്താട്ടെ അഹമ്മദ്ഹാജി(85) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍: ഫൈസല്‍...
കുട്ടികളെ ബോധവല്‍ക്കരിക്കാനുള്ള സിനിമയുമായി ജില്ലാ പഞ്ചായത്ത്
'പച്ചത്തെയ്യം' പ്രദര്‍ശനത്തിന്
ടാഗോര്‍ അനുസ്മരണം; പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുശ്രീ
പെരിയ: രവീന്ദ്രനാഥ ടാഗോര്‍ അനുസ്മരണത്തില്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും....
ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍
ദുബായ്: ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് 2025-28 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. ദുബായ്...
സ്വകാര്യ ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നു; യാത്രക്കാര്‍ക്ക് ദുരിതം
കാസര്‍കോട്: വിവിധ ഭാഗങ്ങളില്‍നിന്ന് കാസര്‍കോട് ടൗണിലേക്ക് വരുന്ന സ്വകാര്യ ബസുകളില്‍ ചില ബസുകള്‍ കാസര്‍കോട് പുതിയ...
ഉടമയുടെ അനുവാദമില്ലാതെ തെരുവ് വിളക്ക് സ്ഥാപിച്ചതായി പരാതി
കന്യപ്പാടി: സ്ഥലമുടമയുടെ അനുവാദമില്ലാതെ അനധികൃതമായി തെരുവ് വിളക്ക് സ്ഥാപിച്ചതായി പരാതി. പുത്തിഗെ പഞ്ചായത്ത് പരിധിയിലെ...
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയര്‍ നറുക്കെടുപ്പില്‍ കാസര്‍കോട് സ്വദേശിക്ക് എട്ടരക്കോടിയോളം രൂപയുടെ സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയര്‍ നറുക്കെടുപ്പില്‍ കാസര്‍കോട് സ്വദേശിക്ക് എട്ടര കോടിയോളം രൂപയുടെ...
എസ്.എം വിദ്യാനഗര്‍ അന്തരിച്ചു
കാസര്‍കോട്: കെ.എന്‍.എം നേതാവും അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എസ്.എം വിദ്യാനഗര്‍ (എസ്. മുഹമ്മദ്-90)...
Top Stories