അഹമ്മദ് ഹാജി

ചെര്‍ക്കള: പൗരപ്രമുഖനും പഴയകാല കര്‍ഷകനുമായ തെക്കില്‍ ബന്താട്ടെ അഹമ്മദ്ഹാജി(85) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍: ഫൈസല്‍ (ദുബായ്), ഫജാസ്, ഖൈറുന്നിസ, മറിയംബി. മരുമക്കള്‍: മുനീര്‍ ബാങ്കോട് (കാസര്‍കോട്‌ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്), ഇബ്രാഹിം, റസീന. സഹോദരങ്ങള്‍: അബ്ബാസ്, പരേതരായ അഡ്വ. ബി.കെ മാഹിന്‍, അബ്ദുല്ല കുഞ്ഞി ചെമ്മനാട്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it