മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന് ജില്ലയില്‍ വിപുലമായ തുടക്കം
കാസര്‍കോട്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കം കുറിച്ചു. ഗാന്ധിജയന്തി...
പത്രവില്പ്പനക്കാരന് സിറാജ് പുളിക്കൂര്‍ അന്തരിച്ചു
കാസര്‍കോട്: പ്രധാന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ വിളിച്ച് പറഞ്ഞ് കാസര്‍കോട് നഗരത്തില്‍ ഉത്തരദേശം പത്രം വില്‍പ്പന...
ചെമനാട്ടുകാരുടെ പ്രിയങ്കരനായ ഡോ. എ.വി.എം ബഷീര്‍ ഓര്‍മ്മയില്‍
ഏതാണ്ട് ഒരുവര്‍ഷം മുമ്പ് ഡോ. എ.വി.എം. ബഷീറിനെ കാണാനും അദ്ദേഹവുമായി അഭിമുഖം നടത്താനും ഒരു അവസരം ലഭിച്ചു. ഡോക്ടറുടെ...
മുക്കുപണ്ട തട്ടിപ്പുകള്‍ വ്യാപകമാകുമ്പോള്‍
ബാങ്കുകളില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ചുള്ള തട്ടിപ്പ് പുതിയ കാര്യമല്ല. കാലങ്ങളായി ബാങ്കുകളിലും മറ്റു ധനകാര്യ...
വിനോദ് കുമാര്‍
നെല്ലിക്കുന്ന്: നെല്ലിക്കുന്ന് അംബേദ്ക്കര്‍ റോഡില്‍ പരേതരായ വിഭാകരന്റെയും ജയലതയുടെയും മകന് റിട്ട. സീനിയര്‍...
ദേവിക്കുട്ടിയമ്മ
കരിവെള്ളൂര്‍: വടക്കുമ്പാട് കലിയാന്തില്‍ ദേവിക്കുട്ടി മരടയാരമ്മ (82) അന്തരിച്ചു. പരേതരായ കരിമ്പില്‍ നാരായണന്...
നിയമസഭാ സമിതിക്ക് മുന്നില്‍ എത്തിയത് നിരവധി നിര്‍ദ്ദേശങ്ങള്‍
കാസര്‍കോട്: കേരളത്തിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിവിധികളും അറിയുന്നതിനും സംഘടനകളില്‍ നിന്നും വ്യക്തികളില്‍...
ഇസ്മയില്‍ തളങ്കരക്ക് റംല ബീഗം പുരസ്കാരം സമ്മാനിച്ചു
കൊണ്ടോട്ടി: കൊണ്ടോട്ടി മൊയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമിയും മാപ്പിള കലാശാലയും സംയുക്തമായി നടത്തിയ 'ബീഗം...
ജനദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഇടത് ഭരണം ജനങ്ങള്‍ക്ക് ഭാരം -പി.കെ. കുഞ്ഞാലിക്കുട്ടി
കാസര്‍കോട്: മോദി ഭരണത്തെ വെല്ലുന്നവിധം ജനദ്രോഹനയങ്ങള്‍ അടിച്ചേല്പിക്കുന്ന ഇടത് ഭരണം ജനങ്ങള്‍ വെറുത്ത ഭരണമാണെന്ന്...
ഉണ്ണികൃഷ്ണന് പുഷ്പഗിരി നീതി പുലര്‍ത്തിയ മാധ്യമപ്രവര്ത്തകന്; ഓര്‍മ്മകളില്‍ നിറഞ്ഞ് അനുസ്മരണ ചടങ്ങ്
കാസര്‍കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കാസര്‍കോട് പ്രസ്ക്ലബ്ബ് മുന്‍ സെക്രട്ടറിയും ഉത്തരദേശം ന്യൂസ്...
16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിന് 42 വര്‍ഷം തടവും മൂന്നരലക്ഷം രൂപ പിഴയും
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് 42 വര്‍ഷം തടവും 3,10,000 രൂപ...
മഞ്ചേശ്വരം കോഴക്കേസില്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ള പ്രതികള്‍ അഞ്ചിന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം; വിടുതല്‍ ഹരജിയില്‍ അന്ന് വിധി പറയും
കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒക്ടോബര്‍...
Top Stories