അഭയം ഡയാലിസിസ് സെന്റര്‍ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു
വിദ്യാനഗര്‍: അഭയം ഡയാലിസിസ് സെന്റര്‍ വിപുലീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എട്ട് ഡയാലിസിസ് മെഷീനുകള്‍ ഉള്‍പ്പെടുന്ന രണ്ടാം...
മൂന്നരക്കോടിയോളം രൂപയുടെ ഹൈഡ്രോ കഞ്ചാവ്; കാസര്‍കോട് സ്വദേശി നെടുമ്പാശേരിയില്‍ പിടിയില്‍
കൊച്ചി: കര്‍ണ്ണാടകയില്‍ മൂന്നരക്കോടിയോളം വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതിയായ കാസര്‍കോട് സ്വദേശി...
കാസര്‍കോട് പ്രസ്ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ ആസ്ഥാനമായ കാസര്‍കോട് പ്രസ്ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം പുതിയ...
അബ്ദുല്ല
ചെമ്മനാട്: കൊമ്പനടുക്കം നൂറുല്‍ ഹുദാ മദ്രസയുടെ അടുത്ത് താമസിക്കുന്ന അബ്ദുല്ല (69) അന്തരിച്ചു. പരേതരായ എം. അബ്ദുല്‍...
പി.വി അന്‍വറിന് ഐക്യദാര്‍ഢ്യവുമായി ആദൂരില്‍ ഫ്ളക്സ് ബോര്‍ഡ്; സി.പി.എമ്മില്‍ വിവാദം
മുള്ളേരിയ: വിവാദ വെളിപ്പെടുത്തലുകളിലൂടെ സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കിയ പി.വി...
തായ്ലന്റില് നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നുകോടിയുടെ ഹൈഡ്രോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളടക്കം ഏഴുപേര്‍ അറസ്റ്റില്‍
മടിക്കേരി: തായ്ലന്റില് നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നുകോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളടക്കം...
സി.പി.എമ്മില്‍ സംഘര്‍ഷവും പ്രതിസന്ധിയും -പി.കെ. ഫൈസല്‍
കാഞ്ഞങ്ങാട്: സ്വന്തം മുന്നണിയില്‍പ്പെട്ട എം.എല്‍.എ തന്നെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആരോപണമുന്നയിച്ച അത്യപൂര്‍വ്വ...
അന്ന് തായമ്പകയിലെ സംസ്ഥാന പ്രതിഭ; ഇന്ന് പൂര്‍വ്വ വിദ്യാലയത്തിലെ യുവജനോത്സവ ഉദ്ഘാടകന്‍
കാഞ്ഞങ്ങാട്: നാല് പതിറ്റാണ്ടു കാലം മുമ്പത്തെ സ്കൂള്‍ യുവജനോത്സവ തായമ്പക പ്രതിഭ പൂര്‍വ വിദ്യാലയത്തില്‍ സ്കൂള്‍...
ഭൂമി രജിസ്ട്രേഷനും സൈബര്‍ ചതിക്കുഴിയും
സംസ്ഥാനത്ത് ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവരുടെ വ്യക്തി വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് വലിയ...
ഡയാലിസിസ് ചെയ്യാനെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി ആസ്പത്രിയില്‍ മരിച്ചു
കാസര്‍കോട്: ഡയാലിസിസ് ചെയ്യാന്‍ എത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ അന്തരിച്ചു....
എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശികളടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവില്‍ വില്‍പ്പനക്കെത്തിച്ച മൂന്നരലക്ഷത്തിന്റെ എം.ഡി.എം.എ മയക്കുമരുന്ന് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച്...
മീന്‍ പിടിക്കാന്‍ വലവീശുന്നതിനിടെ യുവാവിനെ കടലില്‍ കാണാതായി
കുമ്പള: മീന്‍ പിടിക്കാന്‍ വല വീശുന്നതിനിടെ യുവാവിനെ കടലില്‍ കാണാതായി. പെര്‍വാഡ് ഫിഷറീസ് കോളനിയിലെ ബീഫാത്തിമയുടെ മകന്...
Top Stories