Uncategorized - Page 2
ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് സി.പി.എം പ്രവര്ത്തകന് മരിച്ച സംഭവം നാടിന്റെ വേദനയായി
ഉദുമ: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് സി.പി.എം പ്രവര്ത്തകന് മരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി. സി.പി.എം കണ്ണംകുളം...
സ്കൂട്ടറില്‍ കടത്തിയ 16.6 ലിറ്റര്‍ മദ്യവുമായി പിടിയില്‍
കാസര്‍കോട്: സ്കൂട്ടറില്‍ കടത്തികൊണ്ട് വന്ന 16.650 ലിറ്റര്‍ കര്‍ണ്ണാടക വിദേശമദ്യവുമായി യുവാവിനെ കാസര്‍കോട് എക്സൈസ്...
ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം: മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ അയല്‍ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ...
എക്സൈസ് പരിശോധന തുടരുന്നു; പരക്കെ മദ്യവേട്ട
കാസര്‍കോട്: ജില്ലയില്‍ എക്സൈസ് പരിശോധന തുടരുന്നു. വിവിധ ഭാഗങ്ങളില്‍ മദ്യവേട്ട.ഇന്നലെ വൈകിട്ട് ബദിയടുക്ക എക്സൈസ്...
പടന്നക്കാട്ട് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച
കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങി കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ഉപേക്ഷിച്ചു....
അസുഖം; യുവാവ് മരിച്ചു
മധൂര്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മധൂര്‍ പറക്കിലയിലെ ഭാസ്കര മായിപ്പാടി-ജയന്തി ദമ്പതികളുടെ...
മോദിയുടെ പരാമര്‍ശം: വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമം- പ്രകാശ് കാരാട്ട്
കാസര്‍കോട്: മോദിയുടെ രാജസ്ഥാനിലെ വിവാദ പരാമര്‍ശം വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം...
കോട്ട അബ്ദു
കാസര്‍കോട്: ചക്കരബസാറിലെ പഴയകാല വ്യാപാരിയും ഫോര്‍ട്ട് റോഡ് സ്വദേശിയുമായ അബ്ദുല്‍ ഹമീദ് എന്ന കോട്ട അബ്ദു അന്തരിച്ചു....
അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍; പിടിയിലായത് 13 വര്‍ഷങ്ങള്‍ക്ക് ശേഷം
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം...
പച്ചക്കാട് മദ്രസയില്‍ മൂന്നര പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം അബ്ദുല്‍ സമദ് മൗലവി നാട്ടിലേക്ക് മടങ്ങി
അണങ്കൂര്‍: പെരിന്തല്‍മണ്ണയില്‍ നിന്ന് വന്ന് അണങ്കൂര്‍ പച്ചക്കാടിന്റെ ജീവിതത്തിലലിഞ്ഞ്, മമ്പഉല്‍ മദ്രസയുടെ സര്വ്വതോന്മുഖ...
വന്ദേഭാരത് കാസര്‍കോട് വരെ നീട്ടിയത് സ്വാഗതാര്‍ഹം
കേന്ദ്രം കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കണ്ണൂര്‍ വരെ മാത്രമേ ഓടൂവെന്ന വിവരം കാസര്‍കോട് ജില്ലക്കാരില്‍ വലിയ...