REGIONAL - Page 146

കൃഷ്ണദാസിനെ മരണം തട്ടിയെടുത്തത് ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെ
കാഞ്ഞങ്ങാട്: പ്രവാസിയുടെ അപകട മരണം പുല്ലൂര്‍ പ്രദേശത്തെ കണ്ണീരിലാഴ്ത്തി. പുല്ലൂര്‍ കുറുമ്പാലത്തെ കെ. കൃഷ്ണദാസ് (49) ആണ്...

65 ലിറ്റര്‍ വാഷ് പിടികൂടി
കാസര്‍കോട്: നീലേശ്വരം റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അനീഷ് കുമാറും സംഘവും നടത്തിയ പരിശോധനയില്‍ 65 ലിറ്റര്‍ വാഷ്...

ഐ.എസ്.ആര്.ഒയുടെ ചരിത്രം വിളിച്ചോതി പൊവ്വല്‍ എല്‍.ബി.എസില്‍ മെക്കാത്തലോണ്‍ അരങ്ങേറി
കാസര്‍കോട്: പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം രണ്ട് ദിവസങ്ങളിലായി...

പഴയ ബസ്സ്റ്റാന്റിന് സമീപത്തെ പൊലീസ് സുരക്ഷിത വേലി നീക്കിയില്ല; കാല്‍നട യാത്രക്കാര്‍ക്ക് ദുരിതം
കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ ദിവസം പഴയ ബസ്സ്റ്റാന്റിന് സമീപത്ത് താല്‍ക്കാലികമായി പൊലീസ്...

മകന്റെ ഒത്തു കല്യാണ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ മാലോം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
കാഞ്ഞങ്ങാട്: മകന്റെ ഒത്തു കല്യാണ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ മാലോം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. പുഞ്ചയിലെ...

'വിമാനം റോഡില്‍'; മുട്ടത്ത് ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി
ബന്തിയോട്: വിമാനത്തിന്റെ ഒരു ഭാഗവുമായി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്നര്‍ ലോറി നിര്‍മ്മാണം പുരോഗമിക്കുന്ന...

എക്സൈസ് പരിശോധന കര്‍ശനമാക്കി; പരക്കെ മദ്യവേട്ട
കാസര്‍കോട്: ജില്ലയില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കി. വിവിധ ഭാഗങ്ങളില്‍ നിന്ന് മദ്യം പിടികൂടി. എക്സൈസ് കാസര്‍കോട്...

കണ്ണൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവം; അന്വേഷണം കാസര്‍കോട്ടേക്കും
കാസര്‍കോട്: കണ്ണൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിച്ചു....

ബൈക്ക് മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വിദ്യാനഗര്‍: ബൈക്ക് മോഷണക്കേസില്‍ രണ്ടുപേരെ വിദ്യാനഗര്‍ സി.ഐ. കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. മുഹമ്മദ്...

പുനര്‍നിര്‍മ്മാണം നടത്തുന്ന ബെദിര മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിന് കുറ്റിയടിച്ചു
ബെദിര: പുനര്‍നിര്‍മ്മാണം നടത്തുന്ന ബെദിര മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിന് കുറ്റിയടിക്കല്‍ കര്‍മ്മം സമസ്ത കേരള ജംഇയ്യത്തുല്‍...

വിദ്യാനഗറില്‍ വാട്ടര്‍ ടാങ്ക് നിറഞ്ഞ് വെള്ളം ഏറെനേരം റോഡിലേക്ക് ഒഴുകി; വാഹനഗതാഗതം ദുഷ്ക്കരമായി
വിദ്യാനഗര്‍: ശുദ്ധജലത്തിന് കനത്ത ക്ഷാമം നേരിടുമ്പോള്‍ വാട്ടര്‍ ടാങ്ക് നിറഞ്ഞുകവിഞ്ഞ് വെള്ളം ഏറെനേരം റോഡിലേക്കൊഴുകി....

ദേശീയപാതാ വികസനം: പലേടത്തും ബസ് യാത്രക്കാര്‍ക്ക് വലിയ ദുരിതം
കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ പലയിടത്തും ബസ് യാത്രക്കാര്‍ക്ക് വലിയ ദുരിതം. സര്‍വീസ് റോഡില്‍...



















