REGIONAL - Page 145

പൊസോട്ടെ ആക്രിക്കടയിലെ കവര്‍ച്ച; രണ്ട് കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍
ഉപ്പള: ആക്രിക്കടയില്‍ നിന്ന് സാധനങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കര്‍ണാടക ചിക്കമംഗളൂരുവിലെ അശോക...

ഉണ്ണിത്താന് അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഡി.സി.സി വിലയിരുത്തല്‍
കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് അന്‍പതിനായിരത്തിലധികം വോട്ടിന്റെ...

അന്‍വറോര്‍മ്മയില്‍ നിറഞ്ഞ് കാസര്‍കോട്; കേബിള്‍ ടി.വി മേഖലയിലെ നെടുംതൂണായിരുന്നുവെന്ന് നികേഷ് കുമാര്‍
കാസര്‍കോട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ അമരക്കാരനും സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ...

കൃഷി വകുപ്പ് ഉദ്യോഗസ്ഥന് കുഴഞ്ഞുവീണു മരിച്ചു
കാഞ്ഞങ്ങാട്: കൃഷി വകുപ്പ് ഉദ്യോഗസ്ഥന് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കൃഷിഭവനിലെ കൃഷി ഓഫീസര്‍ പുല്ലൂര്‍...

കാറ്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണു; ഒഴിവായത് വന്‍ദുരന്തം
കാസര്‍കോട്: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില് കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന്...

ഭാര്യയ്ക്ക് നേരെയെറിഞ്ഞ ആസിഡ് ബോള്‍ മകന്റെ ദേഹത്ത് വീണ് ഗുരുതര പൊള്ളലേറ്റ സംഭവം; മധ്യവയസ്കന് അറസ്റ്റില്‍
കാഞ്ഞങ്ങാട്: ഭാര്യയ്ക്ക് നേരെ എറിഞ്ഞ ഐസ്ക്രീം ബോള്‍ മകന്റെ ദേഹത്ത് വീണ് സാരമായി പൊള്ളലേറ്റ സംഭവത്തില്‍ ഗൃഹനാഥന്...

ബസില്‍ കടത്തിയ 11 ലിറ്റര്‍ മദ്യവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍
ഹൊസങ്കടി: ബാഗില്‍ സൂക്ഷിച്ച് ബസില്‍ കടത്തിയ 11 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍....

മഴയില്‍ തെന്നി അപകടം; ഉപ്പളയില്‍ ലോറിയും ബസും കൂട്ടിയിടിച്ചു
ഉപ്പള: ചാറ്റല്‍ മഴയെ തുടര്‍ന്ന് ഉപ്പളയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു. ബസ് ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക്...

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മെത്താഫിറ്റാമിനും എക്സൈസ് പിടികൂടി; രണ്ട് പേര് അറസ്റ്റില്‍
ബദിയടുക്ക: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മെത്താഫിറ്റാമിനും എക്സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പുത്തൂര്‍...

കാസര്‍കോട് സംയുക്ത ജമാഅത്ത്: എന്‍.എ. നെല്ലിക്കുന്ന് പ്രസി.; അബ്ദുല്റഹ്മാന് ജന. സെക്ര.
കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത്...

കാസര്‍കോടിന്റെ പ്രബുദ്ധ സദസേ, എനിക്ക് അസൂയ തോന്നുന്നു -റഫീഖ് അഹ്മദ്
കാസര്‍കോട്: പുസ്തക പ്രകാശന ചടങ്ങിനെത്തിയ കാസര്‍കോട്ടെ നിറഞ്ഞ സദസിനെ കണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട കവി റഫീഖ് അഹ്മദ്...

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
കുമ്പള: കഴിഞ്ഞ ദിവസം വികാസ് നഗറിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റി മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍...












