Pravasi - Page 44
ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശന വിസ കാലാവധി ജൂലൈ 31 വരെ നീട്ടാനൊരുങ്ങി സൗദി അറേബ്യ
ജിദ്ദ: ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശന വിസ കാലാവധി ജൂലൈ 31 വരെ നീട്ടാനൊരുങ്ങി സഊദി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ...
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ചു വിളിക്കണം-ക്യൂട്ടിക്ക് ഖത്തര്‍
ദോഹ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ മൂലം പൊറുതിമുട്ടിയ ദ്വീപ് ജനതയ്ക്ക് സുരക്ഷയും സൈ്വരജീവിതവും...
നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നടപടി വേണം- അല്‍ഐന്‍ ജില്ലാ കെ.എം.സി.സി
അല്‍ഐന്‍: യാത്രാ നിരോധനം കാരണം നാട്ടില്‍ നിന്ന് തിരിച്ചെത്താന്‍ പറ്റാത്ത പ്രവാസികള്‍ക്ക് തിരിച്ചെത്താന്‍ അടിയന്തിരമായി...
ബി.എല്‍.എസ് കേന്ദ്രം നഗരത്തിലേക്ക് മാറ്റിസ്ഥാപിക്കണം
അബുദാബി: അബുദാബി നഗരത്തില്‍ നിന്നും ദൂരെ അല്‍ റീം ദ്വീപിലേക്ക് മാറ്റി സ്ഥാപിച്ച ബി.എല്‍.എസ് കേന്ദ്രം നഗരത്തിലേക്ക്...
ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടി
മസ്കത്ത്: ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടി. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍...
വാക്സിന് സ്വീകരിച്ച് രാജ്യത്തെത്തുന്നവര്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധമില്ല; മാര്‍ഗനിര്‍ദേശവുമായി സൗദി അറേബ്യ
റിയാദ്: രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ശേഷം രാജ്യത്തെത്തുന്നവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ലെന്ന് സൗദി അറേബ്യ. പകരം...
ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി
അബൂദബി: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂണ്‍...
ടെക്സ്റ്റ് മെസേജുകളയച്ച് യുവതിയുടെ വികാരം വ്രണപ്പെടുത്തി; മൂന്നര ലക്ഷം നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
അബൂദബി: ടെക്സ്റ്റ് മെസേജുകളയച്ച് യുവതിയുടെ വികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് മൂന്നര ലക്ഷം നഷ്ടപരിഹാരം നല്കാന്...
കാസര്‍കോട് നഗരസഭയുടെ കോവിഡ്-19 ചാലഞ്ചിലേക്ക് ഖത്തര്‍ കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി 2 ലക്ഷം രൂപ നല്‍കും
ദോഹ: കോവിഡ്-19ന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോട് നഗരസഭ ചെയര്മാന്...
കോവിഡ് ഭീതി: ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് യു.എ.ഇ ജൂണ്‍ 14 വരെ നീട്ടി
ദുബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് യു.എ.ഇ മൂന്നാഴ്ച കൂടി...
ഇന്ത്യയ്ക്ക് ജീവശ്വാസം നല്കി ഖത്തര്‍; 40 മെട്രിക് ടണ്‍ ഓക്സിജനുമായി ഐ.എന്‍.എസ് തര്‍കാഷ് ഇന്ത്യയിലെത്തി
ദോഹ: വീണ്ടും ഇന്ത്യയ്ക്ക് ജീവശ്വാസം നല്കി ഖത്തര്‍. 40 മെട്രിക് ടണ്‍ ഓക്സിജന്‍ കൂടി ഖത്തര്‍ ഇന്ത്യയിലേക്കയച്ചു. കോവിഡ്...
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് സൗദിയിലെത്തുന്നവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍
ജിദ്ദ: രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച് സൗദിയിലെത്തുന്നവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സിവില്‍...