Pravasi - Page 43
കീ ഫ്രൈംസ് ഇന്റര്‍നാഷണലിന് പുതിയ നേതൃത്വം
ദുബായ്: പതിനേഴ് രാജ്യങ്ങളില്‍ നിന്നായി നിരവധി പ്രതിഭകളെ ഒരു കുടക്കീഴില് അണിനിരത്തുകയും അവരുടെ സര്‍ഗ്ഗവാസനകളെ...
കോവിഡ്: കേരളത്തിന് കൈത്താങ്ങായി കെസെഫ്
ദുബായ്: കോവിഡ്- 19 ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി കാസര്‍കോട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ കെസെഫ് രംഗത്തെത്തി. വിവിധ...
കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് ഖത്തറില്‍ നിന്ന് സ്വീകരിക്കാം
ദോഹ: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് ഖത്തറില്‍ നിന്ന് സ്വീകരിക്കാന്‍ പ്രത്യേക...
സൗദിയില്‍ വ്യത്യസ്ത കമ്പനികളുടെ രണ്ടാം ഡോസ് സ്വീകരിക്കാന്‍ അനുമതി
റിയാദ്: സൗദിയില്‍ വ്യത്യസ്ത കമ്പനികളുടെ രണ്ടാം ഡോസ് വാക്സിനുകള്‍ സ്വീകരിക്കാന്‍ അനുമതി. കോവിഡ് വാക്സിന്റെ രണ്ട്...
യു.എ.ഇയിലേക്കുള്ള യാത്രയ്ക്ക് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് ടെസ്റ്റ് എയര്‍പോര്‍ട്ടില്‍ നടത്തണം-കെസെഫ്
ദുബായ്: കോവിഡ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് യു.എ.ഇ ഗവണ്മെന്റ്...
ദുബായ് കെ.എം.സി.സി. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സി.എച്ച്. സെന്ററിന് 2,12,000 രൂപ കൈമാറും
ദുബായ്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സി.എച്ച്. സെന്ററിന് ദുബായ് കെ.എം.സി..സി കാസര്‍കോട്...
കോവിഡ് വ്യാപനം; ഒമാന്‍ വീണ്ടും രാത്രിയാത്രാ വിലക്ക് ഏര്‍പ്പെടുത്തി
മസ്കത്ത്: ഒമാനില്‍ വീണ്ടും രാത്രിയാത്രാ വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന...
അബൂദബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ്; പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
അബൂദബി: പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് അബൂദബിയില്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ പാസ് പദ്ധതി താല്‍ക്കാലികമായി...
ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈന്‍ നിര്‍ത്തിവെച്ചു
മനാമ: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ നടപടികളുമായി ബഹ്റൈന്‍. ഇന്ത്യക്കാര്‍ക്ക് പുതിയ...
ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള അവസാന ദിവസം ജൂലൈ ഒന്ന്
ദോഹ: ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള അവസാന ദിവസം ജൂലൈ ഒന്ന്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവ്...
ഓക്സിജന്‍ സിലിണ്ടര്‍ ചലഞ്ചുമായി കുവൈത്ത് കാസര്‍കോട് ജില്ലാ അസോസിയേഷന്
കുവൈത്ത്: കാസര്‍കോട് ജില്ലയിലെ കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി കാസര്‍കോട് ജില്ലാ അസോസിയേഷന് കെ.ഇ.എ കുവൈത്ത് ഓക്സിജന്‍...
ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി
അബുദാബി: രാജ്യത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും...