Pravasi - Page 45
സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തി; ആറുമാസം തടവ് ശിക്ഷ നടപ്പാക്കുമെന്ന് യു.എ.ഇ
ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ ആറുമാസം തടവ് ശിക്ഷ നടപ്പാക്കുമെന്ന് യു.എ.ഇ....
ഇന്ത്യയ്ക്ക് ജീവശ്വാസവുമായി വീണ്ടും സൗദി അറേബ്യ; 160 ടണ്‍ ദ്രാവക ഓക്സിജന്‍ കൂടി ഇന്ത്യയിലേക്കയക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി
ദമ്മാം: കോവിഡ് മഹാമാരിയില്‍ ആടിയുലയുന്ന ഇന്ത്യയ്ക്ക് ജീവശ്വാസവുമായി വീണ്ടും സൗദി അറേബ്യ. ഇന്ത്യയിലേക്ക് 160 ടണ്‍ ദ്രാവക...
കോവിഡ് വ്യാപനം: ഹജ്ജിന് ഇത്തവണയും വിദേശികള്‍ക്ക് വിലക്ക്
മക്ക: ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തവണയും ഹജ്ജിന് വിലക്ക്. ഈ വര്‍ഷവും വിദേശ...
കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റിയുടെ ചികിത്സ ഉപകരണങ്ങളും മരുന്നുകളുമായി പുറപ്പെട്ട വിമാനം ഡെല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു; 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്കുകളും സിലിണ്ടറുകളും കോണ്സണ്ട്രേറ്റുകളും കൊണ്ടുപോകാന്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ കുവൈത്തിലെത്തി
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റിയുടെ ചികിത്സ ഉപകരണങ്ങളും മരുന്നുകളുമായി പുറപ്പെട്ട വിമാനം ഡെല്‍ഹിയില്‍...
ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി
അബൂദബി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട്...
പി.പി.ഇ കിറ്റ്, ഓക്സിജന്‍ കണ്ടെയ്നറുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍; 300 ടണ്‍ സഹായവസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു
ദോഹ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശ സഹായങ്ങള്‍ തുടരുന്നു. ഖത്തറിന്റെ സഹായ വസ്തുക്കളുമായി...
ബാങ്കിംഗ് മേഖലയിലും സ്വദേശിവത്ക്കരണം ശക്തമാക്കാനൊരുങ്ങി കുവൈത്ത്; നിരവധി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
കുവൈത്ത് സിറ്റി: കോവിഡ് വരുത്തിയ പ്രതിസന്ധികള്‍ക്കിടെ ബാങ്കിംഗ് മേഖലയിലും സ്വദേശിവത്ക്കരണം ശക്തമാക്കാനൈാരുങ്ങി കുവൈത്ത്....
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അന്തരിച്ചു
ദുബൈ: ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റും ഒട്ടേറെ മത സാമൂഹിക സംഘടനകളുടെ സാരഥിയുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍...
കാസര്‍കോട് സി.എച്ച്. സെന്ററിന് ദുബായ് ജില്ലാ കെ.എം.സി.സി അഞ്ചുലക്ഷം രൂപ നല്‍കും
ദുബായ്: കാസര്‍കോട് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സി.എച്ച്. സെന്ററിനു ദുബായ് കെ.എം.സി.സി ജില്ലാ...
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം; ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ
അബുദാബി: രാജ്യം കോവിഡ് മഹാമാരിയില്‍ ആടിയുലയുന്ന സാഹചര്യത്തില്‍ പിന്തുണയുമായി യുഎഇ. കോവിഡിനെതിരായ പോരാട്ടത്തില്‍...
ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് അനിശ്ചിതകാല പ്രവേശന വിലക്ക് പ്രാബല്യത്തില്‍
മസ്കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ അനിശ്ചിതകാല പ്രവേശന വിലക്ക്...
ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്ക് സൗദിയുടെ കൈത്താങ്ങ്; 80 മെട്രിക് ടണ്‍ ഓക്സിജനും ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും കയറ്റിയയച്ചു
റിയാദ്: കോവിഡ് രണ്ടാം തരംഗത്തില്‍ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി സൗദി അറേബ്യയുടെ സഹായഹസ്തം. ഓക്സിജനും...