Pravasi - Page 42
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അടുത്ത മാസം പത്ത് മുതല്‍ അനുമതി നല്‍കിയേക്കും
മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അടുത്ത മാസം പത്ത് മുതല്‍ സൗദി അനുമതി നല്‍കിയേക്കുമെന്ന്...
ദുബൈ വിമാനത്താവളത്തില്‍ ഫ്ളൈ ദുബൈ-ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകള് കൂട്ടിയിടിച്ച് അപകടം; ആളപായമില്ല
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള് കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെയായിരുന്നു...
രക്തദാനവുമായി വീണ്ടും ദുബായ്-കാസര്‍കോട് ജില്ലാ കെ.എം.സി.സി.
ദുബായ്: രക്തദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രവാസി സമൂഹങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ദുബായ്...
യു.എ.ഇയിലും ഒമാനിലും ശക്തമായ മഴ; രണ്ട് കുട്ടികളടക്കം 3 പേര് മരിച്ചു; നാല് പേരെ കാണാതായി
ദുബൈ: യു.എ.ഇയിലും ഒമാനിലും കനത്ത മഴ. യു.എ.ഇയില്‍ അബൂദബി, അല്‍ ഐന്‍, ദുബൈ ഹത്ത, ഫുജൈറ, ഷാര്‍ജ, അജ്മാന് തുടങ്ങിയ...
ബോളിവുഡ് താരം റണ്വീര് സിംഗിനൊപ്പം ചുവടുവെച്ച് താരമായി കാസര്‍കോട് സ്വദേശിയായ 6 വയസുകാരന്
ദുബായ്: ബോളിവുഡ് താരവും ഡാന്‍സറുമായ റണ്വീര് സിംഗിനെ തനിക്കൊപ്പം ചുവട് വെയ്പ്പിച്ച് താരമായി കാസര്‍കോട് സ്വദേശിയായ 6...
കോവിഡ്: ഹജ്ജ് നടത്തുക കനത്ത സുരക്ഷാ വലയത്തിലെന്ന് സൗദി
റിയാദ്: ലോകം കോവിഡ് മഹാമാരിയില്‍ ആടിയുലയുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാ വലയത്തിലായിരിക്കും ഹജ്ജ് നടത്തുകയെന്ന് സൗദി...
യു.എ.ഇ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദഗ്ധരെ വിളിക്കുന്നു; ഓഫര്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ
ദുബൈ: കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദഗ്ധര്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി യു.എ.ഇ. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ എന്ന...
കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത്സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കാനൊരുങ്ങി കുവൈത്ത്....
യുവ കലാസാഹിതി യു.എ.ഇ കലോത്സവം 29ന് ഷാര്‍ജയില്‍ തുടക്കം കുറിക്കും
ഷാര്‍ജ: ഒന്നര വര്‍ഷത്തിലധികമായി അടച്ചിട്ട മുറികള്‍ക്കുള്ളില്‍ മാത്രം തളച്ചിടപ്പെട്ട യു.എ.ഇയിലെ കുട്ടികളെ കലകളുടെയും...
ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്കാന് യു.എ.ഇ തീരുമാനം
ദുബൈ: പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്കാന് യു.എ.ഇ തീരുമാനം....
കെസെഫ് സ്കൊളാസ്റ്റിക് അവാര്‍ഡ്: സ്വര്‍ണമെഡലുകള്‍ സമ്മാനിച്ചു
ദുബായ്: യു.എ.ഇ കാസര്‍കോടന്‍ കൂട്ടായ്മയായ കെസെഫ് 2019-2020 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ 80 ശതമാനത്തില്‍...
യു.എ.ഇ അടക്കം നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി
ദമാം: യു.എ.ഇ അടക്കം നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. യു.എ.ഇയെ കൂടാതെ...