Pravasi - Page 29
'പ്രവാസി ഭാരതീയ ദിവസ്: സാധാരണക്കാരായ പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംവിധാനമൊരുക്കണം'
ദുബായ്: 2023 ജനുവരിയില്‍ മധ്യപ്രദേശില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍...
അട്ടിമറികളുടെ ലോകകപ്പില്‍ ഇന്ന് എന്ത് സംഭവിക്കും?; നെഞ്ചിടിപ്പോടെ ബ്രസീല്‍ ആരാധകരും
ടി.എ. ഷാഫിദോഹ: ഖത്തര്‍ ഫുട്ബോള്‍ ആവേശത്തിന്റെ കൊടുമുടിയിലാണിപ്പോള്‍. അട്ടിമറികളുടെ ലോകകപ്പ് എന്ന വിശേഷണവും ഖത്തറിന്...
തെരുവുകളിലെല്ലാം ആഘോഷപ്പൊലിമ; മുഖം താഴ്ത്തി മെസ്സി ആരാധകര്‍
ടി.എ. ഷാഫിദോഹ: ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ തന്നെ അര്‍ജന്റീന സൗദി അറേബ്യയോട് തോറ്റത് ആരാധകരുടെ...
ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ലത്തീഫ് ഉപ്പളക്ക് ജയം
മസ്കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) ബോര്‍ഡ് ഓഫ് ഡയറക്ടറിലേക്കുള്ള തിരഞ്ഞെടുപ്പില്‍...
അബുദാബി കെ.എം.സി.സിദേലംപാടി പഞ്ചായത്ത് കമ്മിറ്റി
അബുദാബി: കെ.എം.സി.സി ദേലമ്പാടി പഞ്ചായത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍...
ചിരിച്ചും കഥപറഞ്ഞും മെസ്സി ഒപ്പം; ഡോ. ഷാജിര്‍ ഗഫാറിന് ആഹ്ലാദ നിമിഷം
അബുദാബി: ഖത്തറില്‍ ലോകകപ്പ് ഫുട്ബോളിന് തുടക്കം കുറിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ ലോക ഫുട്ബോളിലെ...
ഖത്തര്‍ ടീമിന് പിന്തുണയുമായി കെ.എം.സി.സി ഐക്യദാര്‍ഢ്യ സംഗമം
ദോഹ: വൈവിധ്യങ്ങളായ പരിപാടികളിലൂടെ കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി വേള്‍ഡ് കപ്പില്‍ കളിക്കുന്ന ഖത്തര്‍...
മേല്‍പറമ്പ് പ്രവാസി ലീഗ് സീസണ്-11: ജി.എഫ്.സി ഒറവങ്കര ചാമ്പ്യന്മാര്
ദുബായ്: എറൗണ്ട് മേല്‍പ്പറമ്പ് ദുബായ് കന്‍സ് മരവല്‍ ഓഡിറ്റോറിയം സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജികോം ട്രോഫിക്കും ക്യാഷ്...
യു.എ.ഇ അണങ്കൂര്‍ പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം ചെയ്തു
ദുബായ്: ഡിസംബര്‍ 1ന് ദുബായ് ടീം അണങ്കൂറിയന്‍സ് സംഘടിപ്പിക്കുന്ന ഡിസാബോ-അണങ്കൂര്‍ പ്രീമിയര്‍ ലീഗ് 2022 സീസണ് 4ന്റെ ലോഗോ...
ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ബോര്‍ഡിലേക്ക് മത്സരിക്കാന്‍ കാസര്‍കോട് സ്വദേശിയും
മസ്കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍...
ഫാസ്ക് ജി.സി.സി രൂപീകരിച്ചു
ദുബായ് ദേര: ദുബായ് ദേര എം.എ.കെ റെസിഡെന്‍സില്‍ നടന്ന ഫാസ്ക് ജി.സി.സി ജനറല്‍ ബോഡി യോഗത്തില്‍ ഫാസ്ക് പുതിയ കമ്മിറ്റി...
ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ അറ്റാദായത്തില്‍ 61.7 ശതമാനം വര്‍ധനവ്
അബുദാബി: അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ (എ.ഡി.എക്സ്) ലിസ്റ്റ് ചെയ്ത മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ...