അബുദാബി കെ.എം.സി.സിദേലംപാടി പഞ്ചായത്ത് കമ്മിറ്റി

അബുദാബി: കെ.എം.സി.സി ദേലമ്പാടി പഞ്ചായത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ എ.പി. അഷ്റഫിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് പൊവ്വല്‍ അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. റിയാസ് അഡൂര്‍ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഗസ്സാം വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.കെ.എച്ച്. അലി പ്രാര്‍ത്ഥന നടത്തി. ഹനീഫ പടിഞ്ഞാര്‍മൂല, ഹനീഫ മാങ്ങാട്, ഷമീം ബേക്കല്‍, അനീസ് മാങ്ങാട്, ആസിഫ് പാറപ്പള്ളി, ഷറഫ് അഡൂര്‍, സിദ്ദീഖ് ദേലമ്പാടി, പി.എസ് അലി പള്ളങ്കോട്, ബദ്‌റുല്‍ മുനീര്‍, പി.കെ.അഷ്റഫ് പ്രസംഗിച്ചു. […]

അബുദാബി: കെ.എം.സി.സി ദേലമ്പാടി പഞ്ചായത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ എ.പി. അഷ്റഫിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് പൊവ്വല്‍ അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. റിയാസ് അഡൂര്‍ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഗസ്സാം വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കെ.എച്ച്. അലി പ്രാര്‍ത്ഥന നടത്തി. ഹനീഫ പടിഞ്ഞാര്‍മൂല, ഹനീഫ മാങ്ങാട്, ഷമീം ബേക്കല്‍, അനീസ് മാങ്ങാട്, ആസിഫ് പാറപ്പള്ളി, ഷറഫ് അഡൂര്‍, സിദ്ദീഖ് ദേലമ്പാടി, പി.എസ് അലി പള്ളങ്കോട്, ബദ്‌റുല്‍ മുനീര്‍, പി.കെ.അഷ്റഫ് പ്രസംഗിച്ചു. ഷമീം ബേക്കലിന്റെയും ആസിഫ് പാറപ്പള്ളിയുടെയും നേതൃത്വത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.കെ അഷ്റഫ്(പ്രസി.), ആഷിര്‍ പള്ളങ്കോട് (ജന.സെക്ര.), തുഫൈല്‍ കൊറ്റുമ്പ(ട്രഷ.), സവാദ് ഊജമ്പാടി, സാലിം പള്ളങ്കോട്, അഷ്റഫ് അഡൂര്‍, താജുദ്ദീന്‍ പള്ളഞ്ചി (വൈസ് പ്രസി.), സുനൈഫ് പരപ്പ, ഷഫീഖ് കൊറ്റുമ്പ, സഫ്വാന്‍ പള്ളങ്കോട്, സിദ്ദീഖ് ദേലമ്പാടി (സെക്ര.). ആഷിര്‍ പള്ളങ്കോട് നന്ദി പറഞ്ഞു.

Related Articles
Next Story
Share it