യു.എ.ഇ അണങ്കൂര്‍ പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ഡിസംബര്‍ 1ന് ദുബായ് ടീം അണങ്കൂറിയന്‍സ് സംഘടിപ്പിക്കുന്ന ഡിസാബോ-അണങ്കൂര്‍ പ്രീമിയര്‍ ലീഗ് 2022 സീസണ്‍ 4ന്റെ ലോഗോ പ്രകാശനം ഡിസാബോ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അഫാഷ് നിര്‍വഹിച്ചു.അണങ്കൂര്‍ പ്രീമിയര്‍ ലീഗ് ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ ഹനീഫ് തായല്‍, സഫ്വാന്‍ അണങ്കൂര്‍, യാസര്‍ കെ.എസ്, അന്‍സാരി കൊല്ലമ്പാടി, റാഫി ടിപ്പു നഗര്‍ പങ്കെടുത്തുഡിസംബര്‍ 1ന് രാത്രി ദുബായ് അല്‍ ഖുസൈസ് കോര്‍ണര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് മത്സരം. പരിപാടിയില്‍ ദുബായിലെയും നാട്ടിലെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ […]

ദുബായ്: ഡിസംബര്‍ 1ന് ദുബായ് ടീം അണങ്കൂറിയന്‍സ് സംഘടിപ്പിക്കുന്ന ഡിസാബോ-അണങ്കൂര്‍ പ്രീമിയര്‍ ലീഗ് 2022 സീസണ്‍ 4ന്റെ ലോഗോ പ്രകാശനം ഡിസാബോ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അഫാഷ് നിര്‍വഹിച്ചു.
അണങ്കൂര്‍ പ്രീമിയര്‍ ലീഗ് ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ ഹനീഫ് തായല്‍, സഫ്വാന്‍ അണങ്കൂര്‍, യാസര്‍ കെ.എസ്, അന്‍സാരി കൊല്ലമ്പാടി, റാഫി ടിപ്പു നഗര്‍ പങ്കെടുത്തു
ഡിസംബര്‍ 1ന് രാത്രി ദുബായ് അല്‍ ഖുസൈസ് കോര്‍ണര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് മത്സരം. പരിപാടിയില്‍ ദുബായിലെയും നാട്ടിലെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles
Next Story
Share it