Pravasi - Page 27
ഗൂണേഴ്സ് എഫ്.സി ജേതാക്കള്‍
ദുബായ്: ദുബായ് അല്‍ ഖുസൈസില്‍ നടന്ന ദുബായ് എ. കെ ഹൗസ് സോക്കര്‍ ലീഗ്-2023 സീസണ് 1 ഗൂണേഴ്സ് എഫ്.സി ജേതാക്കളായി. റോയല്‍...
ചേതക്ക് സ്കൂട്ടറില്‍ ലോകം കറങ്ങുന്ന കാസര്‍കോട് സ്വദേശികള്‍ ദോഹയില്‍
ദോഹ: 22 വര്‍ഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്കൂട്ടറില്‍ കാസര്‍കോട് നിന്ന് പല രാജ്യങ്ങള്‍ കറങ്ങി ദോഹയില്‍ എത്തിയ കാസര്‍കോട്...
ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു; പാക് പൗരന് അറസ്റ്റില്‍
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയും ഷാര്‍ജയിലെ...
ഗോള്‍ഡന്‍ വിസ സ്വന്തമാക്കി തളങ്കര സ്വദേശിനിയായ വിദ്യാര്‍ത്ഥിനി
ദുബായ്: യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി കാസര്‍കോട് തളങ്കര സ്വദേശിനിയായ വിദ്യാര്‍ത്ഥിനി. തളങ്കര തെരുവത്ത് ഉബൈദ് റോഡിലെ...
ടി.ഇ അബ്ദുല്ല മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ചരിത്ര പുസ്തകം-നിസാര്‍ തളങ്കര
ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ടി.ഇ അബ്ദുല്ല അനുസ്മരണം സംഘടിപ്പിച്ചു.യു.എ.ഇ കെ. എം.സി.സി കേന്ദ്ര...
ടി.ഇ. അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം രക്തദാന ക്യാമ്പ് നടത്തി
അബുദാബി: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും മുന്‍ നഗരസഭാ ചെയര്‍മാനുമായിരുന്ന ടി.ഇ. അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം...
രക്തദാനം നടത്തി പ്രശംസ നേടി ദുബായ് കാസര്‍കോട് മണ്ഡലം കെ.എം.സി.സി
ദുബായ്: നമ്മളുടെ ഓരോ തുള്ളി രക്തവും മറ്റൊരാളുടെ ജീവന്റെ തുടിപ്പാണെന്നും രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിയെ...
ജിംഖാന നാലപ്പാട് ട്രോഫി; സക്സസ് പോയിന്റ് കോളേജ് എഫ്.സി ജേതാക്കള്‍
ദുബായ്: ജിംഖാന മേല്‍പ്പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍...
ചന്ദ്രഗിരി സോക്കര്‍ സീസണ്-7 ചാമ്പ്യന്‍ കിരീടം വോള്‍ഗ എഫ്.സിക്ക്
ദുബായ്: ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ് യു.എ.ഇ സംഘടിപ്പിച്ച ചന്ദ്രഗിരി സോക്കര്‍ സീസണ്-7 ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍...
കെസെഫ്: നിസാര്‍ ചെയര്മാന്, ഹരീഷ് സെക്ര. ജനറല്‍
ദുബായ്: യു.എ.ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കാസര്‍കോട് എക്സ്പാട്രിയേറ്റ് സോഷ്യോ എക്കണോമി ഫോറം(കെസഫ്) ചെയര്‍മാനായി...
ചേതക്ക് സ്കൂട്ടറില്‍ ലോകം കറങ്ങുന്ന കാസര്‍കോട് സ്വദേശികള്‍ക്ക് സ്വീകരണം നല്കി
അല്‍കോബാര്‍: കാസര്‍കോട്ട് നിന്ന് ചേതക്ക് സ്കൂട്ടറില്‍ പല രാജ്യങ്ങള്‍ കറങ്ങി അല്‍കോബാറില്‍ എത്തിയ കാസര്‍കോട് സ്വദേശികളായ...
അബുദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി
അബുദാബി: കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം അബുദാബി മദീനത്ത് സായിദ് സ്മോക്കി കഫെയില്‍...