കെസെഫ്: നിസാര്‍ ചെയര്‍മാന്‍, ഹരീഷ് സെക്ര. ജനറല്‍

ദുബായ്: യു.എ.ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ് സോഷ്യോ എക്കണോമി ഫോറം(കെസഫ്) ചെയര്‍മാനായി നിസാര്‍ തളങ്കരയും സെക്രട്ടറി ജനറലായി ഹരീഷ് മേപ്പാടും ട്രഷററായി എം.സി ഹനീഫയേയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ.എം അബ്ബാസ് (ഓഡിറ്റര്‍), ഹംസ തൊട്ടി, നാരായണന്‍ നായര്‍, ഹനീഫ് ചെര്‍ക്കള, അബ്ദുല്ല ബേക്കല്‍, ഷൗക്കത്ത് പൂച്ചക്കാട് (വൈസ് ചെയര്‍മാന്‍മാര്‍), ദിവാകരന്‍, കെ.എം സുധാകരന്‍, മുഹമ്മദ് ചൗക്കി, മുനീര്‍ പടിഞ്ഞാര്‍ (ജോയിന്റ് സെക്രട്ടറി).ബാലകൃഷ്ണന്‍ തച്ചങ്ങാട്, റാഫി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ദുബായ്: യു.എ.ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ് സോഷ്യോ എക്കണോമി ഫോറം(കെസഫ്) ചെയര്‍മാനായി നിസാര്‍ തളങ്കരയും സെക്രട്ടറി ജനറലായി ഹരീഷ് മേപ്പാടും ട്രഷററായി എം.സി ഹനീഫയേയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ.എം അബ്ബാസ് (ഓഡിറ്റര്‍), ഹംസ തൊട്ടി, നാരായണന്‍ നായര്‍, ഹനീഫ് ചെര്‍ക്കള, അബ്ദുല്ല ബേക്കല്‍, ഷൗക്കത്ത് പൂച്ചക്കാട് (വൈസ് ചെയര്‍മാന്‍മാര്‍), ദിവാകരന്‍, കെ.എം സുധാകരന്‍, മുഹമ്മദ് ചൗക്കി, മുനീര്‍ പടിഞ്ഞാര്‍ (ജോയിന്റ് സെക്രട്ടറി).
ബാലകൃഷ്ണന്‍ തച്ചങ്ങാട്, റാഫി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related Articles
Next Story
Share it