ലോര്‍ഡ് സില് ഗില്ലിനെ കാത്തിരിക്കുന്നത് 4 ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള അവസരം; 3 എണ്ണം ഡോണ്‍ ബ്രാഡ് മാന്റെ പേരിലുള്ളത്
ഒരെണ്ണം വെസ്റ്റ് ഇന്‍ഡീസ് താരം ക്ലൈഡ് വാല്‍ക്കോട്ടിന്റെ പേരിലുള്ളത്
ഷാര്‍ജയില്‍ മലയാളി യുവതിയും കുഞ്ഞും തൂങ്ങിമരിച്ച നിലയില്‍
മരണം വിവാഹ മോചനം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ
നിമിഷ പ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി 14 ന് വാദം കേള്‍ക്കും
നയതന്ത്ര മാര്‍ഗങ്ങള്‍ എത്രയും വേഗം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് സുഭാഷ് ചന്ദ്രന് കെ.ആര് മുഖേനയാണ്...
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില; പവന് 72,160 രൂപ
വെള്ളിവിലയില്‍ മാറ്റമില്ല
സൂപ്പര്‍മാര്‍ക്കറ്റിന് പിറകില്‍ കഞ്ചാവ് ചെടികള്‍; കസ്റ്റഡിയിലെടുത്ത് പൊലീസ്
കഞ്ചാവ് ചെടികള്‍ക്ക് ഒരു മീറ്ററിലധികം ഉയരമുണ്ട്
വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് യുവാവിന്റെ 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
മുളിയാര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്
കാസര്‍കോട്ടെ പ്രമുഖ വ്യാപാരി എ.കെ മുഹമ്മദ് അന്‍വര്‍ അന്തരിച്ചു
ഹൃദയാഘാതം മൂലം കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം
വാടകവീടിന്റെ ജനല്‍ തകര്‍ത്ത് രണ്ടരപവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി
ഉത്തര്‍പ്രദേശ് വീരപൂര്‍ സ്വദേശി യോഗേഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്
സീതാംഗോളിയില്‍ വാഹനങ്ങള്‍ തടഞ്ഞ പണിമുടക്കനുകൂലികള്‍ പൊലീസിനെ അക്രമിച്ചു; 3 സി.പി.എം പ്രവര്‍ത്തകര്‍ റിമാണ്ടില്‍
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ 3 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു
കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി
മഞ്ചേശ്വരം കയര്‍ക്കട്ടയിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന സദ്ദാമിനെയാണ് തട്ടിക്കൊണ്ടുപോയത്
കാസര്‍കോട്ട് ബൈക്ക് ട്രെയിലറിനടിയില്‍ കുടുങ്ങി; ഇരിയണ്ണി സ്വദേശികളായ 2 പേര്‍ക്ക് ഗുരുതരം
രഞ്ജിഷ്, പ്രസാദ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്
സഹപാഠിയോട് സംസാരിച്ച വിദ്യാര്‍ഥിക്ക് വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍
എന്മകജെ സ്വദേശി പത്മരാജിനെയാണ് കസ്റ്റഡിയിലെടുത്തത്
Top Stories