പോക്കിരി രാജക്ക് ശേഷം സംവിധായകന് വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന 'ഖലീഫ' യുടെ ചിത്രീകരണം ആഗസ്ത് 6 ന്
പ്രഖ്യാപനം നടത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഖലീഫയുടെ ചിത്രീകരണം ആരംഭിക്കുന്നത്
കീമില്‍ കേരള സിലബസുകാര്‍ക്ക് തിരിച്ചടി: പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി
ജസ്റ്റിസ് പി.എസ്. നരസിംഹയും ജസ്റ്റിസ് എ.എസ്. ചന്ദൂര്‍ക്കറും അടങ്ങുന്ന ബെഞ്ച് ആണ് കേസ് പരിഗണിച്ചത്
ബെംഗളൂരുവിലെ ഗുണ്ടാനേതാവിന്റെ കൊലപാതകം; ബിജെപി എംഎല്‍എ ബൈരതി ബസവരാജിനെതിരെ കേസ്
കൊലപാതകം നടന്നത് വീടിന് മുന്നിലുള്ള റോഡില്‍ വച്ച് സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ
കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു
മീഞ്ച അരിയാല കളിജയിലെ ബാബുറൈയുടെ വീടാണ് തകര്‍ന്നത്
മയക്കുമരുന്ന് സംഘത്തിന്റെ താവളമായ കെട്ടിടത്തില്‍ 3 ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി
45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടത്തിയത്
320 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍
കുമ്പഡാജെ മൗവ്വാറിലെ സീതാരാമയെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്
സ്കൂട്ടറില്‍ കടത്തിയ 47.760 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
അറസ്റ്റിലായത് കുമ്പഡാജെ കറുവല്‍ത്തടുക്കയിലെ അബ്ദുള്‍ ബഷീര്‍, കറുവല്‍ത്തടുക്ക കോരിമൂലയിലെ അബ്ദുള്‍ സമദ് എന്നിവര്‍
പ്രളയ സാധ്യത; ഉപ്പള, മൊഗ്രാല്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും മുന്നറിയിപ്പ്
സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് സ്കൂട്ടറോടിക്കാന്‍ നല്കിയ അമ്മക്കെതിരെ കേസ്
കുടുങ്ങിയത് ആദൂര്‍ പണിയയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ
വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; അയല്‍വാസികളായ 2 സ്ത്രീകള്‍ക്കെതിരെ കേസ്
വീടിന് സമീപത്ത് കൂടി കടന്നുപോകുന്ന റോഡിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്
കുമ്പള-മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധികളില്‍ ദേശീയപാത അപകടങ്ങളില്‍ 10 മാസത്തിനിടെ പൊലിഞ്ഞത് 15 ജീവനുകള്‍
മുന്‍ പരിചയമില്ലാതെ വാഹനങ്ങളോടിക്കുന്നവരുടെ അശ്രദ്ധയും റോഡിന്റെ മിന്നുസവും അമിത വേഗതയുമാണ് അപകടത്തിന് കാരണമാകുന്നത്
ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് ചോര്‍ച്ച; 6 കുടുംബങ്ങളെ മാറ്റിയ ശേഷം ചോര്‍ച്ച അടച്ചു
ചോര്‍ച്ച അടച്ചത് ഫയര്‍ഫോഴ്സ് എത്തി
Top Stories